കോഴിക്കോട് : ഗോകുലം കേരള എഫ്.സിയുടെ മുന്‍ പരിശീലകന് ബിനോ ജോര്‍ജിനെ കേരള ഫുട്ബോള്‍ ടീം പരിശീലകനായി നിയമിച്ചു. അടുത്തമാസം നടക്കുന്ന സന്തോഷ് ട്രോഫി സൗത്ത് സോണ്‍ യോഗ്യതാ മത്സരങ്ങളില്‍ ബിനോ ജോര്‍ജ് ആകും കേരളത്തെ പരിശീലിപ്പിക്കുക.
ബിനോ ജോര്‍ജിന് ഒപ്പം അസിസ്റ്റന്റ് പരിശീലകനായി ടി.ജി. പുരുഷോത്തമനെയും നിയമിച്ചതായി കെഎഫ്എ അറിയിച്ചു. അവസാന മൂന്നു സീസണുകളിലായി ഗോകുലം കേരള എഫ്സിയുടെ പരിശീലകനായിരുന്ന ബിനോ കഴിഞ്ഞ സീസണ് അവസാനത്തോടെയാണ് ഗോകുലത്തിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞത്. 2017-18 സീസണില്‍ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായിരുന്നു.
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…