k surendran
ഓപ്പറേഷൻ ഗംഗ: യുക്രെയ്നിൽ നിന്നും മടങ്ങിയെത്തുന്ന വിദ്യാർഥികളോട് സംസ്ഥാനത്തിന് അനാസ്ഥ ;കെ. സുരേന്ദ്രൻ
ആലപ്പുഴ: യുക്രൈനിൽ നിന്നും മടങ്ങിയെത്തുന്ന വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ വേണ്ടവിധം പരിഗണിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യാർത്ഥികൾക്ക് വേണ്ട സഹായം ചെയ്യുന്നില്ലെന്നും ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കാത്തത് ഭരണ പരാജയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല സംസ്ഥാനത്തിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടുകൾ ചെലവഴിക്കാത്തതിനാൽ മാർച്ച് 31ന് ശേഷം ലാപ്സാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ കെ – റെയിൽ വിഷയത്തിൽ ബിജെപി സമരം ശക്തമാക്കാൻ തീരുമാനിച്ചതായും സുരേന്ദ്രൻ വ്യക്തമാക്കി.
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…