ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചിരിക്കുകയാണ്.ഇപ്പോഴിതാ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട എപി അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഒരിക്കൽ ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കി ബിജെപി നിയോഗിച്ചത് കാലം കരുതിവച്ച കാവ്യനീതിയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്കിലൂടെയാണ് സന്ദീപിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം;
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായി നിയോഗിക്കപ്പെട്ട ശ്രീ എപി അബ്ദുള്ളക്കുട്ടിയെ നേരിൽ കണ്ട് അഭിനന്ദിച്ചു . ഒരിക്കൽ ഉംറ കർമ്മത്തിന് കുടുംബസമേതം പോയതിന് സിപിഎം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ ഹജ്ജ് കമ്മിറ്റി ചെയർമാനാക്കി ബിജെപി നിയോഗിച്ചിരിക്കുന്നു . കാലം കരുതിവച്ച കാവ്യനീതി എന്നാൽ ഇതൊക്കെയാണ്
ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…
തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി…