ബിജെപി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് (UCC) നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.നിയമജ്ഞര്‍, സാമൂഹിക പ്രവര്‍ത്തകര്‍, എന്നിവരുള്‍പ്പെടുന്ന സമിതിയായിരിക്കും സർക്കാർ രൂപികരിക്കുക. ഇത് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാതാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും. അദ്ദേഹം പറഞ്ഞു.
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം എന്നിവയിൽ എല്ലാ മതങ്ങളിൽ പെട്ടവർക്കും ഒരു നിയമം തന്നെ ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ നിയമം. എന്നാൽ ഇത് ഒരു സംസ്ഥാനത്തിന് മാത്രമായി നടപ്പാക്കാൻ കഴിയുന്ന കാര്യത്തിൽ ആശയകുഴപ്പമുണ്ട്. ഇതാണ് നടപ്പാക്കാൻ സമിതി കൊണ്ടുവരും എന്ന് പ്രഖ്യാപിക്കാൻ കാരണം. ഏകീകൃത സിവിൽ കോഡ് എന്ന ആശയം വിപ്ലവകരമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ അന്തസ്സും പവിത്രതയും കാത്തുസൂക്ഷിക്കാൻ ഭരണകൂടം എക്കാലവും പ്രതിജ്ഞാബദ്ധരായിരിക്കും എന്നും കൂട്ടിച്ചേർത്തു.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…