bjp-protest-against-s-harish-bagging-vayalar-award
കോഴിക്കോട് : ഹിന്ദു വിരുദ്ധ പരാമര്‍ശമുള്ള എസ്. ഹരീഷിന്റെ വിവാദ നോവല്‍ മീശയ്ക്ക് വയലാര്‍ രാമവര്‍മ്മ സ്മാരക സാഹിത്യ പുരസ്‌കാരം നല്‍കിയതില്‍ പ്രതിഷേധിച്ച് മീശ നോവല്‍ കത്തിച്ച് ബി.ജെ.പി. പ്രതിഷേധ സമരം ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു ഉദ്ഘാടനം ചെയ്തു.മീശയ്ക്ക് അവാര്‍ഡ് നല്‍കിയ വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും അംഗങ്ങളും ഹൈന്ദവ സമൂഹത്തെ അപമാനിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും കെ.ഷൈബു പറഞ്ഞു.പുതിയങ്ങാടി ഏരിയ പ്രസിഡന്റ് ടി.പി. സുനില്‍ രാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി. പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി.
മഹിള മോര്‍ച്ച ജില്ല കമ്മിറ്റി അംഗം റൂബി പ്രകാശന്‍ ,ഏരിയ പ്രസിഡന്റ് സജിത സുഗേഷ് ബി.ജെ.പി. ഏരിയ വൈസ് പ്രസിഡന്റ് വി.ടി.സന്തോഷ്, കമ്മിറ്റി അംഗം കെ.സുനില്‍ ചന്ദ്രന്‍ , യുവമോര്‍ച്ച ഏരിയ സെക്രട്ടറി കെ.ശിവന്‍, ബൂത്ത് പ്രസിഡന്റ് അഖിലേഷ് , ജനറല്‍ സെക്രട്ടറി ടി.കെ.അനില്‍കുമാര്‍ ,ടി. മനോജ്, ടി. ഷിന്‍ജു എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…