ചണ്ഡീഗഡ്: ഹരിയാനയിൽ പട്ടികജാതി വോട്ടർമാരുടെ അടുത്തെത്താൻ ബിജെപി ഔട്ട് റീച്ച് പരിപാടി സംഘടിപ്പിക്കുന്നു. പട്ടികജാതി സമൂഹത്തിൽ നിന്നുളള വോട്ടർമാരുളള 1000 ത്തോളും ഗ്രൂപ്പുകൾ രൂപികരിച്ച് അവരുമായി സംവദിക്കാന്‍ പാർട്ടി തീരുമാനിച്ചു. ബിജെപിയുടെ നിലപാടുകളെ കുറിച്ച് ബോധവന്മാരാക്കാനും ഇവരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കുമെന്ന് കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത് സിംഗ് പറഞ്ഞു.
സംവരണം അവസാനിപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നതായുളള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് റാവു ഇന്ദര്‍ജിത് സിംഗ് പറഞ്ഞു. ഇതിനെതിരെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് പട്ടികജാതി കാർക്കിടയിലേക്ക് പാർട്ടി എത്തുന്നത്.സംവരണത്തിനെതിരെയാണ് ബിജെപി എന്ന എസ് സി സമുദായങ്ങൾക്കിടയിലുളള ഭയം ഇല്ലാതാക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നുവെന്ന് ആർ.എസ്.എസ് നേതാക്കളും ആവർത്തിച്ചു.
പട്ടികജാതി സമൂഹത്തിന്‍റെ ജനസംഖ്യ ഹരിയാനയിൽ 20 ശതമാനമാണ്. പല മണ്ഡലങ്ങളിലും ഇവരുടെ സാന്നിധ്യം പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഗുഡ് ഗാവ് ലോക്‌സഭ സീറ്റിന് കീഴിലുളള ബാവൽ, പാറ്റൗഡി നിയോജകമണ്ഡലങ്ങളിൽ ഗണ്യമായ പട്ടികജാതി വിഭാഗക്കാരുണ്ട്. ഈ പരിപാടിയിലൂടെ പാർട്ടിയുടെ വോട്ട് വിഹിതം വർധിപ്പിക്കാനാകുമെന്ന് സിംഗ് പറഞ്ഞു.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…