ജയ്പൂർ: 2023 നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്‌തമായ ഭൂരിപക്ഷത്തോടെ ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുമെന്ന് അമിത് ഷാ. ജനങ്ങള്‍ക്ക് യാതൊരുവിധ ഉപകാരവുമില്ലാത്ത അശോക് ഗെഹ്ലോട്ട് സര്‍ക്കാരിനെ വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ബിജെപി എംപിമാരുടെയും എംഎൽഎമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെപി സർക്കാർ രൂപീകരിക്കുമെന്നതിനുള്ള തെളിവാണ് ഇന്നിവിടെ തടിച്ചുകൂടിയിരിക്കുന്ന ജനങ്ങളെന്നും രാജസ്ഥാനിൽ താമരവിരിയുമെന്നും അമിത് ഷാ വ്യക്തമാക്കി. ‘മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നത്. എന്നാൽ ദാരിദ്ര്യ നിർമാർജനത്തിനുള്ള പ്രവർത്തനങ്ങൾ 2014ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷമാണ് ആരംഭിക്കുന്ന ആരംഭിക്കുന്നത്’- അമിത് ഷാകൂട്ടിച്ചേർത്തു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…