ബിജെപി ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് തുടക്കം;മോദിയുടെ മെഗാ റോഡ് ഷോയ്ക്ക് ഉജ്ജ്വല സ്വീകരണം !!

ദില്ലി : ബിജെപിയുടെ ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ദില്ലിയിലെ മുനിസിപ്പൽ കൗൺസിൽ കൺവൻഷൻ സെന്ററിൽ സമാരംഭം. ആവേശം അല തല്ലിയ മെഗാ റോഡ് ഷോയ്ക്കു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനെത്തിയത്. പട്ടേൽ ചൗക്കിൽ നിന്ന് ദേശീയ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്ന കൺവൻഷൻ സെന്റർ വരെ ഏകദേശം ഒരു കിലോമീറ്റർ റോഡ്‌ഷോ നടന്നു.

മുദ്ര്യാവാക്യം വിളികളുമായി ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയെ റോഡിനിരുവശവും നിന്ന് അഭിവാദ്യം ചെയ്തു. വാഹനത്തിലിരുന്ന് പ്രധാനമന്ത്രി പ്രവർത്തകരെ കൈവീശി കാണിച്ചു. പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്രമന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 പ്രാദേശിക തലവൻമാരും ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കും. 350 പാർട്ടി പ്രവർത്തകരും യോഗത്തിൽ സാന്നിധ്യമറിയിക്കും . യോഗത്തിന്റെ ഭാഗമായി ആറു തീമുകളിലായുള്ള മെഗാ എക്സിബിഷൻ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഉദ്ഘാടനം ചെയ്യും

anaswara baburaj

Recent Posts

വീണ്ടും ലോകം നശിപ്പിക്കാൻ അഹങ്കാരിയായ ചെെന ഒരുങ്ങുന്നു ?

മൂന്ന് ദിവസത്തിനുള്ളിൽ ഒരാളെ കൊ-ല്ലാ-ൻ സാധിക്കുന്ന വൈറസിനെ സൃഷ്ടിച്ച് ചൈന

18 mins ago

ജോലി വേണോ ? വസ്ത്രമഴിക്ക് ! ആപ്പ് മന്ത്രിയുടെ അ-ശ്ലീ-ല വീഡിയോ പുറത്ത്

പുറത്തിറങ്ങുമ്പോൾ പണി തരാൻ ഞാൻ എന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമോ ? ദില്ലി മദ്യനയ അഴിമതിക്കേസിനും സ്വാതി മാലിവാൾ…

59 mins ago

സംസ്ഥാനത്ത് നിപ പ്രതിരോധത്തിനായി പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ ! തീരുമാനം ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ പ്രതിരോധത്തിനായി പ്രത്യേക പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ഷം മുഴുവന്‍…

2 hours ago

മിസോറാമിൽ സംഹാര താണ്ഡവമാടി റേമേൽ ചുഴലിക്കാറ്റ്! ഐസ്വാളിൽ ക്വാറി തകർന്ന് 10 മരണം !

ദില്ലി : മിസോറാമിൽ സംഹാരതാണ്ഡവമാടി റേമൽ ചുഴലിക്കാറ്റ്. തലസ്ഥാന നഗരമായ ഐസ്വാളിൽ കനത്ത മഴയിൽ കരിങ്കൽ ക്വാറി തകർന്ന് 10…

2 hours ago

ഭാരതത്തിലെ ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്ന വലിയ ലക്ഷ്യത്തിൽ കൈകോർത്ത് ഇന്ത്യൻ സൈന്യവും! ഹൈഡ്രജൻ ഫ്യുവൽസെൽ ഉപയോഗിക്കാൻ കരസേന ; ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡുമായി കരാറിൽ ഒപ്പിട്ടു

ഭാരതത്തിലെ ഗതാഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്ന ലക്ഷ്യത്തിന് പിന്തുണയുമായി ഇന്ത്യൻ കരസേനയും. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ഇന്ധനമായി ഉപയോഗിക്കുന്ന പ്രവർത്തിക്കുന്ന…

2 hours ago