bollywood-superstar-childhood-photo-throwback-thursday
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനാണ് നടൻ അക്ഷയ് കുമാർ. മാത്രമല്ല ആക്ഷൻ നായകന്മാരിൽ മുഖ്യധാരയിൽ നിൽക്കുന്ന ഒരാളുകൂടെയാണ് അക്ഷയ്. “ഖിലാഡി, മോഹ്റ, സബ്സെ ബഡ ഖിലാഡി” എന്നീ ചിത്രങ്ങളെല്ലാം അക്ഷയ് കുമാറിന്റെ എക്കാലത്തെയും ശ്രദ്ധേയമായ ആക്ഷൻ ചിത്രങ്ങളാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങൾ ഭരിക്കുന്നത് അക്ഷയ് കുമാറിന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രമാണ്. ഏവരുടെയും ശ്രദ്ധനേടിയിരിക്കുകയാണ് അക്ഷയ്‌യുടെ ഈ ചിത്രം.
ചിത്രത്തിനൊപ്പം താരം കുറിച്ചത് ഇങ്ങനെ ആയിരുന്നു. “വളർന്നുവരുന്തോറും സ്പോർട്സിനോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്നു, എന്റെ അഭിനിവേശത്തിന് ഊർജം പകരാനായി തന്റെ അമ്മ വീട്ടിൽ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പുവരുത്തുകയും ചെയിതു. അത് തന്നെ സംബന്ധിച്ച് ഒരു അനുഗ്രഹമായിരുന്നെന്നാണ് താരം പറയുന്നത്. അതിനു കാരണമായി പറയുന്നത്, ദശലക്ഷക്കണക്കിന് തെരുവ് കുട്ടികൾക്ക് ലഭിക്കാത്ത ഒരു വിശേഷഭാഗ്യമായിരുന്നു അതെന്നതാണ്. ഇന്ത്യയിലെ 11,72,604 കുട്ടികൾക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം പോലും കിട്ടുന്നില്ലെന്നും” ചിത്രം പങ്കുവച്ച് അക്ഷയ് കുമാർ പറഞ്ഞു.
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…