Brussels terror attack; Police kill X who killed two Swedish citizens; Weapons recovered
ബ്രസൽസ്: ഭീകരാക്രമണത്തിൽ രണ്ട് സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയ ഐഎസ് ഭീകരനെ വെടിവെച്ച് കൊന്ന് പോലീസ്. ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചാണ് ഭീകരനെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് ഭീകരാക്രമണത്തിൽ സ്വീഡിഷ് ഫുഡ്‌ബോൾ ആരാധകരായ രണ്ട് പേർ കൊല്ലപ്പെടുന്നത്. ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് യൂറോ കപ്പ് യോഗ്യതാ മത്സരവും ഉപേക്ഷിച്ചിരുന്നു. ബെൽജിയം-സ്വീഡൻ മത്സരമാണ് പാതി വഴിയിൽ ഉപേക്ഷിച്ചത്. മത്സരം കാണാനെത്തിയവരെ സുരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തിൽ പിടിച്ചിരുത്തുകയും ചെയ്തു. ഭീകരാന്തരീക്ഷം കെട്ടടങ്ങിയതിന് ശേഷമാണ് ഇവരെ പിന്നീട് പുറത്തേക്ക് വിട്ടത്.
അതേസമയം, ആക്രമണം നടന്ന ബ്രസൽസിന്റെ സമീപ പ്രദേശത്ത് നിന്ന് തന്നെയാണ് ഭീകരനെ പോലീസിന് കീഴ്‌പ്പെടുത്താൻ സാധിച്ചത്. ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ പോലീസ് വധിച്ചതെന്ന് അധികൃതർ അറിയിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…