terror attack

മണിപ്പൂരില്‍ ഭീകരാക്രമണം; രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരിലെ ഭീകരാക്രമണത്തിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ നരൻസേന മേഖലയിൽ ആണ് ഭീകരാക്രമണം ഉണ്ടായത്. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച അർദ്ധരാത്രി 2.15 ഓടെയായിരുന്നു…

7 days ago

പിഎഫ്ഐ ഭീകരാക്രമണം: രഞ്ജിത്ത് ശ്രീനിവാസൻ വധകേസിൽ ശിക്ഷാവിധി ഇന്ന്

ആലപ്പുഴയിലെ ആർ എസ് എസ് - ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വി ജി…

3 months ago

പൂഞ്ചിൽ വീണ്ടും ഭീകരാക്രമണം ! സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിവച്ചു ! തിരിച്ചടിച്ചെന്ന് സൈന്യം

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം.പൂഞ്ച് മേഖലയിൽ സൈനികർ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ കമാൻഡിങ് ഓഫീസറുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.,സെെന്യം തിരിച്ചും വെടിയുതിർത്തു. ഇന്ന് വൈകുന്നേരം…

4 months ago

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ബാരാമുള്ളയിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി; പിന്നിൽ ലഷ്‌കർ എന്ന് സൂചന; പ്രദേശത്ത് കനത്ത ജാഗ്രത തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാകരമണം. ബാരാമുള്ളയിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ കൊലപ്പെടുത്തി. പള്ളിയിൽ പ്രാർത്ഥന നടത്തുകയായിരുന്ന ബാരാമുള്ള സ്വദേശി മുഹമ്മദ് ഷാഫിയെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രദേശത്ത്…

4 months ago

കത്തോലിക്കരുടെ മത സമ്മേളനത്തിനിടയിൽ സ്ഫോടനം നടത്തി ഇസ്ലാമിക് സ്റ്റേറ്റ്സ്

കളമശ്ശേരി മാതൃകയിൽ ഫിലിപ്പീൻസിലും സ്ഫോടനം ! ജിഹാദികളുടെ അടിവേരറുക്കാനുറച്ച് സർക്കാർ

5 months ago

ബ്രസൽസ് ഭീകരാക്രമണം; രണ്ട് സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയ ഐഎസ് ഭീകരനെ വധിച്ച് പോലീസ്; ആയുധങ്ങൾ കണ്ടെടുത്തു

ബ്രസൽസ്: ഭീകരാക്രമണത്തിൽ രണ്ട് സ്വീഡിഷ് പൗരന്മാരെ കൊലപ്പെടുത്തിയ ഐഎസ് ഭീകരനെ വെടിവെച്ച് കൊന്ന് പോലീസ്. ഭീകരന്റെ പക്കൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ…

7 months ago

കോഴിക്കോട് ഭീകരാക്രമണം: പ്രതി ഷാരൂഖ് സെയ്ഫി മേയ് നാലുവരെ റിമാൻഡിൽ തുടരും

കോഴിക്കോട്: ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫി മേയ് നാലുവരെ റിമാൻഡിൽ തുടരും.കോഴിക്കോട് ജില്ല സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നി​ല​വി​ൽ കേ​സ് ദേ​ശീ​യ ​അ​ന്വേ​ഷ​ണഏ​ജ​ൻ​സി​യു​ടെ കൊ​ച്ചി യൂ​നി​റ്റ്…

1 year ago

പ്രതിക്ക് പ്രാദേശിക സഹായം ഷൊർണ്ണൂരിൽ നാലുപേർ നിരീക്ഷണത്തിൽ

കോഴിക്കോട് ഭീകരാക്രമണത്തിൽ എൻ ഐ എ അന്വേഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ് കേരളാ പോലീസും

1 year ago

കോഴിക്കോട് ഭീകരാക്രമണക്കേസ്: പ്രതി ഷാരൂഖിന്റെ ദില്ലിയിലെ യാത്രയിലും ദൂരൂഹത; ഇതുവരെ ചോദ്യം ചെയ്തത് മുപ്പതിലേറെ പേരെ

ദില്ലി: കോഴിക്കോട് ഭീകരാക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ ദില്ലിയിലെ യാത്രയിലും ദൂരൂഹത.കാണാതായ ദിവസം പ്രതി വീട്ടിൽ നിന്ന് നേരിട്ട് സ്റ്റേഷനിലേക്കല്ല പോയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ദില്ലിയിൽ…

1 year ago

കോഴിക്കോട് ഭീകരാക്രമണം: പ്രതി ഷാരൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സൂചന; എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായി?

കോഴിക്കോട്: ട്രെയിനിൽ നടന്ന ഭീകരാക്രമണത്തിലെ പ്രതി ഷാരൂഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി സംശയം. തീവയ്പിന് പിന്നാലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് സഹായിയാണെന്നാണ് നിഗമനം. കൂടാതെ കണ്ണൂരില്‍ എത്തിയശേഷം…

1 year ago