Buddhist temple in Australia caught fire
മെൽബൺ: ഓസ്‌ട്രേലിയയിലെ ബുദ്ധക്ഷേത്രത്തിന് തീപ്പിടിച്ചു. ഇന്നലെ വൈകുന്നേരമാണ് ക്ഷേത്രത്തിൽ തീ ആളിപ്പടർന്നത്. തീപിടിത്തത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തലനാരിഴയ്ക്കാണ് ആളപായമില്ലാതെ രക്ഷപ്പെട്ടത്.സംഭവം നടന്ന ഉടൻ അഗ്‌നിശമന സേന സ്ഥലത്തെത്തി. രാത്രി എട്ടു മണിയോടെ തീ പൂർണമായും അണയ്‌ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ആരാധനാലയത്തിന്റെ ഉള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
എന്നാൽ, ഓസ്‌ട്രേലിയയിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യകാർക്കെതിരെ ഖാലിസ്ഥാൻ ഭീകരരരുടെ അതിക്രമങ്ങൾ തുടർകഥയായിരുന്നു. ഇതിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഓസ്‌ട്രേലിയയോട് അതൃപ്തി പങ്ക് വെച്ചിരുന്നു.റിപ്പബ്ലിക് ദിനത്തിൽ മെൽബണിലെ ഫെഡറേഷൻ സ്‌ക്വയറിൽ ത്രിവർണ്ണ പതാകയേന്തിയ ഒരു കൂട്ടം ഇന്ത്യക്കാരെ ഖാലിസ്ഥാൻ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഓസ്ട്രേലിയയോട് ഭീകരർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…
ദില്ലി :പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും…
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന്റെ കൊലപാതകം. ഫെനി ജില്ല സ്വദേശിയും ഓട്ടോ ഡ്രൈവറുമായ 27 വയസ്സുകാരൻ സമീർ ദാസിന്റെ മൃതദേഹം…
ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ ഉൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളോട് '10 മിനിറ്റ് ഡെലിവറി' എന്ന വാഗ്ദാനം പരസ്യങ്ങളിൽ നിന്നും ലേബലുകളിൽ…