Bus of Sabarimala pilgrims crashed into the arch
കോഴിക്കോട്: ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഫറോക്ക് പഴയ പാലത്തിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്.വലിയ ആഘോഷമായാണ് പാലത്തിന്റെ ഉദ്ഘാടന പരിപാടികൾ നടന്നത്.എന്നാൽ ആ പാലം ഇന്ന് ഒന്നിനും കൊള്ളാത്ത അവസ്ഥയിലായിരിക്കുകയാണ്.ശബരിമല തീർഥാടകറുമായി വന്ന ബസ് ആണ് ഇന്ന് അപകടത്തിൽപ്പെട്ടിരിക്കുന്നത്. കർണാടകയിൽ നിന്നും എത്തിയ തീർത്ഥാടകരുടെ വാഹനമാണ് കമാനത്തിൽ ഇടിച്ച് തകർന്നത്. 30 തീർത്ഥാടകർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കമാനത്തിന് ഇടിച്ച് ബസിൻ്റെ മുകൾഭാഗം പൂർണ്ണമായി തകർന്ന നിലയിലാണ്.രണ്ട് ബസുകൾക്ക് ഒരേസമയം കടന്നു പോകാൻ ഇടമില്ലാത്ത പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…