ഭൂമിയുടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് കഴിഞ്ഞ മൂന്ന് ദശലക്ഷം വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്ന് ഗവേഷകര്‍. ജര്‍മ്മനിയിലെ പോസ്റ്റ്‍ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ച് (പിഐകെ) ആണ് പഠനം നടത്തിയത്.
ഇത്രയധികം കാര്‍ബണ്‍ ഡയോക്സൈഡ്‍ അളവ് മുന്‍പ് ഉണ്ടായിരുന്ന കാലത്ത് അന്‍റാര്‍ട്ടിക്കയില്‍ മരങ്ങള്‍ വളര്‍ന്നിരുന്നു എന്നാല്‍ സമുദ്രജലനിരപ്പ് 20 മീറ്റര്‍ ഉയരത്തിലായിരുന്നു. ഇപ്പോള്‍ ഭൂരിഭാഗവും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീന്‍ലന്‍ഡ്‍ പച്ചപ്പ് നിറഞ്ഞതായിരുന്നുനവെന്നും ഗവേഷകര്‍ അമേരിക്കന്‍ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മനുഷ്യന്‍റെ പ്രവൃത്തികളുടെ ഫലമായി ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തുന്ന കാര്‍ബണ്‍ ഡയോക്സൈഡ്‍ ആണ് കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാനകാരണം. ഇത് തികച്ചും അസ്വാഭാവികമായ തോതില്‍ ആണ് ഇപ്പോഴുള്ളതെന്നും ഗവേഷകര്‍ പറയുന്നു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…