അഡ്വ.ടി.ജി.മോഹൻദാസ്
മട്ടാഞ്ചേരി: ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിന്റെ മറവിൽ അക്രമസമരം നടത്തിയവരെ വിമർശിച്ചതിന്റെ പേരെയിലെടുത്ത കലാപാഹ്വാന കേസിൽ ടി.ജി. മോഹൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഹൻദാസിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് പതിനൊന്നാം ദിവസമാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായിരിക്കുന്നത്.
ഇന്ന് വൈകുന്നേരമായിരുന്നു മട്ടാഞ്ചേരിയിലെ വീട്ടിൽ പോലീസ് എത്തിയത്. വീട്ടിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുള്ള സൈബർ സെൽ സംഘമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിനാണ് അന്വേഷണ ചുമതല. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പത്ത് ദിവസം കഴിഞ്ഞിട്ടും മോഹന്‍ദാസിനെതിരെ നടപടി എടുക്കുന്നില്ലെന്ന് കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
അതേസമയം, ടി ജി മോഹന്‍ദാസിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ആര് എസ് എസ് പ്രതികരിച്ചിരുന്നു. അദ്ദേഹം നിലവിൽ ആര്‍എസ്എസ് ചുമതലകൾ വഹിക്കുന്നില്ല.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…