custody

പാനൂർ സ്ഫോടനം ! രണ്ട് പേർ കൂടി കസ്റ്റഡിയിൽ; ബോംബ് നിർമ്മാണത്തിൽ മുൻകയ്യെടുത്ത രണ്ട് പേർക്കായുള്ള തെരച്ചിൽ ഊർജിതം

കണ്ണൂർ : പാനൂർ സ്ഫോടന കേസിൽ രണ്ട് പേർ കൂടി പോലീസ് കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരാണ് കസ്റ്റഡിയിലായത്. അമൽ സ്ഫോടനം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും…

3 weeks ago

പുറത്ത് വിടാതെ കോടതി! ദില്ലി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാൾ നാല് ദിവസം കൂടി കസ്റ്റഡിയിൽ

ദില്ലി മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി. നാല് ദിവസത്തേക്ക് അതായത് ഏപ്രിൽ 1 വരെയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ദില്ലി റോസ് അവന്യു കോടതിയുടെതാണ്…

1 month ago

ഉദരംപൊയിലിലെ രണ്ടര വയസ്സുകാരിയുടെ മരണം ! പിതാവ് മുഹമ്മദ് ഫായിസ് കസ്റ്റഡിയിൽ; മരണകാരണം അറിയാൻ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിനായി കാത്ത് പോലീസ്

മലപ്പുറം കാളികാവ് ഉദരംപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ പിതാവ് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുഞ്ഞിന്റെ അമ്മ…

1 month ago

പേരാമ്പ്രയിലെ അനു കൊലപാതകക്കേസ്; ഒരാൾ കൂടി പിടിയിൽ ; കസ്റ്റഡിയിലെടുത്തത് യുവതിയെ കൊലപ്പെടുത്തിയ മുജീബ് കവർന്നെടുത്ത സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ച അബൂബക്കറിനെ

കോഴിക്കോട്: പേരാമ്പ്ര അനു കൊലപാതകക്കേസില്‍ ഒരാൾ കൂടി പോലീസ് പിടിയിൽ.കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അനുവിനെ കൊലപ്പെടുത്തിയ മലപ്പുറം കൊണ്ടോട്ടി സ്വദേശി…

1 month ago

പേരാമ്പ്രയിലെ അനുവിന്റെ മരണം ! മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട്: പേരാമ്പ്രയിൽ തോട്ടില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തിലുള്ള ഇയാളുടെ സാന്നിധ്യം സമീപത്തുള്ള സിസിടിവി ക്യാമറയില്‍…

1 month ago

ഒന്നിച്ച് താമസിക്കുന്നതിന് തടസം! 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശികളായ അമ്മയും കാമുകനും കസ്റ്റഡിയിൽ !

ഒന്നിച്ച് ജീവിക്കാൻ തടസ്സമാകുമെന്ന് കരുതി അമ്മയും കാമുകനും ചേർന്ന് 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ പ്രതികളെ തിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു…

2 months ago

കോഴിക്കോട് എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു !തമിഴ്‌നാട് സേലം സ്വദേശി കസ്റ്റഡിയിൽ

കോഴിക്കോട് മുക്കം എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനെയാണ് ഓഫിസിൽ വച്ച് തമിഴ്‌നാട് സേലം സ്വദേശിയായ…

2 months ago

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തി ചൈനീസ് പൗരനായ ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയര്‍ കസ്റ്റഡിയിൽ ! കൊല്ലപ്പെട്ട യുവതിയും ഗൂഗിൾ ജീവനക്കാരി

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഗൂഗിൾ സോഫ്റ്റ്‌വെയർ എൻജിനീയര്‍ കസ്റ്റഡിയിൽ . ഭാര്യയും ഗൂഗിളിലെ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. ചൈനീസ് പൗരനായ ലിറേന്‍ ചെന്‍(27) ആണ് ഭാര്യ ഷുവാന്‍യി യുവിനെ…

3 months ago

മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപണം !മെഡിക്കൽ ഷോപ്പിലേക്ക് മരുന്നു കൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അനാവശ്യമായി പോലീസ് കസ്റ്റഡിയിൽ എടുത്തതായി പരാതി

മന്ത്രി എംബി രാജേഷിന്റെ വാഹനവ്യൂഹം തടസ്സപ്പെടുത്തിയെന്നാരോപിച്ച് മെഡിക്കൽ ഷോപ്പിലേക്ക് മരുന്നു കൊണ്ടുപോവുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനെ അനാവശ്യമായി പോലീസ് കസ്റ്റഡിയിൽ എടുത്തതായി പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ…

4 months ago

കൊല്ലം തേവലക്കരയിൽ വയോധികയ്ക്ക് മർദ്ദനം !ഹയർസെക്കൻഡറി അദ്ധ്യാപികയായ മരുമകൾ കസ്റ്റഡിയിൽ! വധശ്രമം ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസ്

കൊല്ലം : തേവലക്കര നടുവിലക്കരയിൽ അമ്മായിയമ്മയായ വയോധികയെ ക്രൂരമായി ഉപദ്രവിച്ച ഹയർസെക്കൻഡറി അദ്ധ്യാപിക കൂടിയായ മരുമകളെ പോലീസ് കസ്റ്റ‍ഡിയിലെടുത്തു. തേവലക്കര സ്വദേശി ഏലിയാമ്മ വർഗീസിനെ (80) മർദിച്ച…

5 months ago