accident

ഗിയർ മാറ്റാൻ നോബിന് പകരം പിടിച്ചത് പാമ്പിനെ ; നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

കോട്ടയം: ഡ്രൈവർ ക്യാമ്പിനുള്ളിൽ പാമ്പ് കയറിയതിനെത്തുടര്‍ന്നുള്ള പരിഭ്രാന്തിയെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞു. കോട്ടയം പിണ്ണാക്കനാട് പൈഗറൂട്ടില്‍ മല്ലികശ്ശേരിക്ക് സമീപം ഇന്ന് രാവിലെ 9.15-ഓടെയായിരുന്നു അപകടം. ഗിയര്‍…

10 months ago

പാറക്കെട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ അപകടം; പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിക്കലിൽ പാറക്കെട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ കുമ്മിൾ സ്വദേശികളായ സിദ്ദിക്ക്, നൗഫി എന്നിവരാന് മരിച്ചത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും…

10 months ago

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് പരിക്ക്

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്ക്. എറണാകുളം പാലാരിവട്ടത്ത് ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. മലപ്പുറം…

10 months ago

മഹാരാഷ്ട്രയിൽ വൻ വാഹനാപകടം; ബസുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം 6 മരണം, 25 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ വൻ വാഹനാപകടം. ലക്ഷ്വറി ട്രാവൽ ബസുകൾ കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ഇന്ന് രാവിലെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടമുണ്ടായത്.…

10 months ago

ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം

തൊടുപുഴ: ലോറി നിയന്ത്രണംവിട്ട് 1000 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം പരുത്തുംപാറ സ്വദേശി ജോമോൻ ജോസഫ് ആണ് മരിച്ചത്. ദേശീയപാതയിലെ കുട്ടിക്കാനം കടുവാപ്പാറയിൽ…

10 months ago

കോട്ടയത്ത് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

കോട്ടയം: പാമ്പാടി എട്ടാം മൈലിൽ ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ…

10 months ago

ഇടുക്കിയിൽ മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഡ്രെെവറെ കണ്ടെത്തിയത് 250 അടി താഴ്ചയിൽ നിന്നും

ഇടുക്കി: കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഏകദേശം ആയിരം അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കോട്ടയം ഭാഗത്ത് നിന്നും ടയറുമായി കുട്ടിക്കാനം ഭാഗത്തേക്ക് പോയ മിനിലോറിയാണ്…

10 months ago

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു ; മുവാറ്റുപുഴയിൽ വിദ്യാത്ഥിനിക്ക് ദാരുണാന്ത്യം; പരിക്കേറ്റ വിദ്യാർത്ഥിനിയും ബൈക്ക് യാത്രികനും ചികിത്സയിൽ

മൂവാറ്റുപുഴ : റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളജ് വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ നിര്‍മല കോളജിനു മുന്നില്‍ ഇന്നു വൈകുന്നേരം…

10 months ago

കണ്ണൂരിൽ മിന്നൽ വേഗത്തിലെത്തിയ ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; യുവാവ് രക്ഷപ്പെട്ടത്തലനാരിഴയ്ക്ക്

കണ്ണൂർ: സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. കണ്ണൂർ നഗരത്തിലെ ബാങ്ക് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. താവക്കര സ്വദേശി മുഹമ്മദ് റാഫിയാണ്…

10 months ago

നൊട്ടമല വളവിൽ നിയന്ത്രണം വിട്ട കാർ സുരക്ഷാ ഭിത്തി തകർത്ത് താഴേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്

പാലക്കാട്: മണ്ണാർക്കാട് നൊട്ടമല ഒന്നാം വളവിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. യാത്രക്കാരായ മലപ്പുറം ചേളാരി റാസിക്ക്,…

10 months ago