accident

കണ്ണൂർ പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം 26 പേർക്ക് പരിക്ക്

കണ്ണൂർ: ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ പരിയാരം സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.50നാണ് അപകടം നടന്നത്. മാതമംഗലം…

10 months ago

മലപ്പുറത്ത് സ്വകാര്യ ബസ്സ് മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 15 പേര്‍ക്ക് പരിക്ക്. വളാഞ്ചേരിയില്‍ നിന്നും പടപ്പറമ്പിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ്…

10 months ago

വയനാട് പുൽപ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് പരിക്ക്

വയനാട്: കെഎസ്ആർടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. വയനാട് പുൽപ്പള്ളിയിലാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. സീതാ മൗണ്ടിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട…

10 months ago

ആൾക്കൂട്ടത്തിനിടയിലേക്ക് ആഡംബര കാർപാഞ്ഞുകയറി; അഹമ്മദാബാദിൽ 9 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ് : അപകടസ്ഥലത്ത് കൂടിനിന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് അതിവേഗതയിലെത്തിയ ആഡംബര കാർ പാഞ്ഞു കയറി ഒമ്പത് പേർക്ക് ദാരുണാന്ത്യം . അഹമ്മദാബാദിലെ സര്‍ഖേജ്- ഗാന്ധിനഗര്‍ ഹൈവേയിലാണ് അപകടം നടന്നത്.…

10 months ago

ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തലസ്ഥാനത്തു നിന്ന് മടങ്ങുന്നതിനിടെ കാറപകടം; കോൺഗ്രസ് പ്രവർത്തകൻ മരിച്ചു

കുമളി : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് തിരുവനന്തപുരത്തുനിന്ന് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. അട്ടപ്പള്ളം പുതുവലിൽ…

10 months ago

വാഹനാപകടം; ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം, മൂ​ന്ന് പേ​ർ​ക്ക് പരിക്ക്

ചാ​ത്ത​ന്നൂ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. പാ​രി​പ്പ​ള്ളി​പാ​മ്പു​റം സ്മൃ​തി നി​ല​യ​ത്തി​ൽ വി​ഘ്നേ​ഷ് (25), പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ഒ​ഴു​കു​പാ​റ ബിഎ​സ്…

10 months ago

നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല, അപകടകാരണംവ്യക്തമല്ല, പോലീസ് സ്ഥലത്തെത്തി

തലശ്ശേരി: നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് സംഭവം ഉണ്ടായത്. തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന വാഹനത്തിന്റെ…

10 months ago

മത്സ്യം കൊണ്ടുവരുന്ന പെ​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി; അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല

ഏ​റ്റു​മാ​നൂ​ർ: മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന പെ​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി അപകടം. മാ​ന്നാ​ന​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​വ​രെ കൂ​ടാ​തെ ഒ​രു യാ​ത്ര​ക്കാ​രി…

10 months ago

ബലിതർപ്പണത്തിന് പോയ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ കാറിലിടിച്ച് അപകടം; അമ്മ മരിച്ചു, മകൻ ആശുപത്രിയിൽ

കൊല്ലം: എം സി റോഡിൽ കൊട്ടാരക്കര കലയപുരത്ത് കാറ് സ്കൂട്ടറിൽ ഇടിച്ച് അപകടം. സ്കൂട്ടറിൽ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്കൂട്ടർ ഓടിച്ച ഇവരുടെ മകൻ…

10 months ago

വാഹനാപകടം! 8 സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്. ഗന്ദർബാൽ ജില്ലയിൽ സിന്ധ് നല്ലയിലേക്ക് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് സിആർപിഎഫ് ജവാൻമാർക്കാണ് പരിക്കേറ്റത്. നീൽഗഡ് ബാൾട്ടിൽ…

10 months ago