Archives

Archives

ഇന്ന് ജനുവരി 12 ഭാസ്കർ റാവുജി സ്മൃതി ദിനം…അഡ്വ.സി.കെ.സജി നാരായണൻ എഴുതിയ ലേഖനം

ഭാസ്കർ റാവു എന്ന സംഘടനാ മാന്ത്രികൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിനു കേരളത്തില്‍ ശക്തമായ കാഡര്‍ അടിത്തറ പാകിയ അദ്‌ഭുത സംഘാടകനായിരുന്നു ഭാസ്കര്‍ റാവുജി എന്നു സ്നേഹപൂര്‍വം വിളിക്കപ്പെട്ടിരുന്ന…

11 months ago

ചക്കുളത്തമ്മക്ക് ഇന്ന് ആയിരങ്ങൾ പൊങ്കാല നിവേദിക്കും; അടുപ്പും പുത്തൻകലങ്ങളും ഒരുക്കി ആ ശുഭമുഹൂർത്തതിനായി കാത്ത് ഭക്തർ; 10:30 ന് നാടിനെ യാഗശാലയാക്കി പണ്ടാര അടുപ്പിൽ തീപകരും; തത്സമയകാഴ്ചകൾ ഒരുക്കി ടീം തത്വമയി യാഗശാലയിൽ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തു കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പൊങ്കാല. അന്നപൂർണ്ണേശ്വരിയും ആദിപരാശക്തിയുമായ ചക്കുളത്തമ്മക്ക് ഇഷ്ട നിവേദ്യത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒൻപതിന് വിളിച്ചു ചൊല്ലി…

2 years ago

ഹൈന്ദവ ആചാരങ്ങളെ മുറുകെ പിടിക്കാൻ വീണ്ടും ആചാര സംരക്ഷണ ദിനം ! പന്തളത്ത് നാളെ ആചാര സംരക്ഷണ സമ്മേളനം നടത്താനൊരുങ്ങി ക്ഷേത്ര ആചാര സംരക്ഷണ സമിതി, ഭക്തർക്ക് തത്സമയ സംപ്രേക്ഷണം ഒരുക്കി തത്വമയി നെറ്റ്‌വർക്ക്

പന്തളം: ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് നാളെ ആചാര സംരക്ഷണ ദിനം ആചരിക്കും. പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ നാളെ രാവിലെ…

2 years ago

ഭക്തിയുടെ നിറവിൽ എരുമേലി; കന്നി അയ്യപ്പന്മാരുടെ പേട്ട തുള്ളൽ ഇന്ന്

എരുമേലി: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. രാവിലെ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെതാണ് ആദ്യപേട്ട. രണ്ടാമതാണ് പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍. എരുമേലി പേട്ട ശാസ്താക്ഷേത്രത്തില്‍നിന്നുമാണ്…

3 years ago

കുഞ്ഞുങ്ങളുടെ അഭിവൃദ്ധിയ്ക്ക് ഏറ്റവും ഉത്തമം ; ഇനി മുതൽ അനുഷ്ഠിക്കൂ.. സ്കന്ദഷഷ്ഠിവ്രതം

മക്കളുടെ അഭിവൃദ്ധിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് സ്കന്ദഷഷ്ഠിവ്രതം. മക്കളില്ലാത്തവര്‍ക്ക് മക്കള്‍ ഉണ്ടാകാനും മക്കളുള്ളവര്‍ക്ക് അവരുടെ അഭിവൃദ്ധിക്കും ഷഷ്ഠി വ്രതം അനുഷ്ഠിക്കാം. സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും…

3 years ago

വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വൈക്കത്തഷ്ടമി കൊടിയേറ്റ് ; വൈക്കത്തഷ്ടമി നവംബർ പതിനേഴിന്, ഭക്തർക്ക് ദർശനം സർവാനുഗ്രഹദായകം

ഒരു ദിവസം തന്നെ വിവിധ സമയങ്ങളിൽ വ്യത്യസ്ത ഭാവങ്ങൾ കൈകൊണ്ട് ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയുന്ന പ്രശസ്തക്ഷേത്രമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഇന്ന് വൈക്കത്തഷ്ടമി കൊടിയേറ്റ്. ഇന്ന്…

3 years ago

സവിശേഷമായ ശനിപ്രദോഷം: മഹാദേവനെ ഭജിക്കേണ്ടത് ഇങ്ങനെ…

മഹാദേവന് ഏറ്റവും പ്രധാനമാണ് എല്ലാ മലയാളമാസത്തിലെ കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലും വരുന്ന പ്രദോഷം. 'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണിതിനെ ശിവപുരാണത്തിൽ പറയുന്നത്. സാധാരണ…

3 years ago

സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന സ്കന്ദ ഷഷ്ഠി വ്രതം ഇന്ന്; സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും വ്രതം അനുഷ്ഠിക്കാം

തുലാമാസത്തിലെ സ്കന്ദ ഷഷ്ഠി വ്രതം ഇന്ന് . സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കുന്ന പ്രധാനപ്പെട്ട വ്രതമാണ് ഷഷ്ഠിവ്രതം. സത്സന്താനലബ്ധിക്കും സന്താനങ്ങളുടെ ശ്രേയസ്സിനും സർവൈശ്വര്യങ്ങൾക്കും സർവകാര്യസാധ്യത്തിനുമായാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത്. ഇങ്ങനെയുള്ള ആറു…

3 years ago

നിങ്ങളുടെ കൈരേഖ ഇങ്ങനെയെങ്കിൽ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകും…

ജീവിതത്തിന്റെ മേന്മയും, ശൈലിയും, രീതിയുമൊക്കെ സൂചിപ്പിക്കുന്ന രേഖയാണ് ജീവരേഖ . വ്യാഴമണ്ഡലത്തിൽ നിന്നു തുടങ്ങുന്ന ജീവരേഖയാണെങ്കിൽ ഉന്നതസ്ഥാനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളിൽ നിന്നാണ് ഈ വ്യക്തിക്ക് ഊർജം കിട്ടുക. ഇയാളുടെ…

3 years ago

പ്രാർത്ഥന ഫലിച്ചില്ല, ഭഗവാനെ തൊഴുത് വണങ്ങിയ ശേഷം തിരുവാഭരണം മോഷ്ടിച്ച കള്ളൻ പോലീസ് വലയിൽ

അരൂർ: പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ പിടിയിൽ. മാവേലിക്കരയിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. രാജേഷ് എന്നാണ് ഇയാളുടെ പേര്. മോഷണം പോയ തിരുവാഭരണം…

3 years ago