Art

ശബരിമല ‘പുണ്യം പൂങ്കാവനം’ പദ്ധതി പുനരാരംഭിക്കുന്നു;എഡിജിപി പി. വിജയന് ക്ലീൻ ചിറ്റ്;മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പദ്ധതി സജീവമാകും.

തിരുവനന്തപുരം: ശബരിമലയിലെ പ്രശസ്തമായ 'പുണ്യം പൂങ്കാവനം' ശുചിത്വ പരിപാലന പദ്ധതി പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ എഡിജിപി പി.…

2 months ago

വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു ;ഡൽഹിയിൽ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തിരക്കിട്ട നീക്കങ്ങൾവിദ്യാഭ്യാസ വകുപ്പിലേക്ക് നിർമല സീതാരാമൻ?

ദില്ലി : കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്കും പുനഃസംഘടനയ്ക്കും സാധ്യത തെളിയുന്നു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി…

2 months ago

‘ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട്’: തെന്നിന്ത്യൻ ഭാവ​ഗായികയുടെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ

കൊച്ചി: തെന്നിന്ത്യൻ ​ഭാവ​ഗായിക എസ് ജാനകിയുടെ വേർപാടിൽ അനുശോചിച്ച് നടൻ മോ​ഹൻലാൽ. തന്റെ ആദ്യചിത്രമായ മഞ്ഞിൽവിരിഞ്ഞ പൂക്കളിൽ ജാനകിയമ്മ പാടിയ ​ഗാനം ഓർമിച്ചുകൊണ്ടാണ് മോഹൻലാൽ അനുസ്മരിച്ചത്. ഒരിക്കലും…

2 months ago

മാസപ്പടി കേസ്: ഇ.ഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ; വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിക്കും

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ വസതിയിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ…

3 months ago

എം.വി. ഗോവിന്ദൻ കമ്മ്യൂണിസ്റ്റല്ല, അധികപ്പറ്റ്; നാണമുണ്ടെങ്കിൽ സെക്രട്ടറി സ്ഥാനം രാജിവെക്കണം: കടുത്ത വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ രൂക്ഷമായ രാഷ്ട്രീയ വിമർശനങ്ങളുമായി മുൻ സിപിഎം നേതാവ് ജി. സുധാകരൻ രംഗത്ത്. എം.വി. ഗോവിന്ദൻ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റല്ലെന്നും…

3 months ago

നടൻ പ്രകാശ് രാജിന് വീണ്ടും കുരുക്ക്; മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി; 3 തവണ സമൻസ് അയച്ചിട്ടും ഹാജരായില്ല: ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് കോടതി

ബെംഗളൂരു: നടൻ പ്രകാശ് രാജിന് വീണ്ടും കുരുക്ക്. മൂന്ന് സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡികളുണ്ടെന്ന കേസിൽ, നടനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ബെംഗളൂരു മജിസ്ട്രേട്ട് കോടതി. മൂന്ന്…

3 months ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം: കണ്ണൂരിൽ സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ: പെരിങ്ങോമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രാഷ്ട്രീയ പ്രവർത്തകൻ അറസ്റ്റിലായി. പ്രദേശത്തെ സിപിഎം പ്രവർത്തകനായ ഹരീഷ് നെല്ലൂർ ആണ് പോക്സോ നിയമപ്രകാരം പോലീസിന്റെ പിടിയിലായത്.…

3 months ago

‘മമതയല്ല, യഥാർത്ഥ തൃണമൂൽ ഞങ്ങൾ’; ബംഗാളിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ടിഎംസിയിൽ വീണ്ടും പിളർപ്പ്, നിയമസഭ മാതൃകയിൽ വിമതർ ലോക്സഭയിലും പ്രത്യേക ബ്ലോക്കാകുന്നു

ദില്ലി : പശ്ചിമ ബംഗാളിൽ 15 വർഷത്തെ ഭരണം നഷ്ടമായതിന് തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലാപം രൂക്ഷമായി പിളർപ്പിലേക്ക്. മമത ബാനർജിയല്ല, തങ്ങളാണ് യഥാർത്ഥ തൃണമൂൽ…

3 months ago

ശബരിമല യുവതീപ്രവേശന ദിവസം തന്നെയും എഡിജിപിയെയും സന്നിധാനത്ത് നിന്ന് ബോധപൂർവം മാറ്റിനിർത്തി; പാർട്ടിയിലെ ഉന്നതനെതിരെ ഗുരുതര ആരോപണവുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ

തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനം നടന്ന ദിവസം തന്നെയും അന്നത്തെ എഡിജിപി ശ്രീജിത്തിനെയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റിനിർത്തിയതാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ…

3 months ago

ഇന്ധനവിപ്ലവത്തിന്ഒരുങ്ങി ഭാരതം! 100 ശതമാനം എഥനോൾ ഉപയോഗത്തിന് നിയമസാധുത നൽകി കേന്ദ്ര സർക്കാർ ഉത്തരവിറക്കി

ദില്ലി : രാജ്യത്തെ വാഹന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചുകൊണ്ട് 100 ശതമാനം എഥനോൾ (ഇ100) ഇന്ധനമായി ഉപയോഗിക്കുന്നതിനുള്ള നിയമപരമായ മാർഗ്ഗരേഖകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.…

3 months ago