മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച്…
തിരുവനന്തപുരം: പ്രശസ്ത സംഗീതജ്ഞന് കെ.ജി.ജയൻ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തിൽ നിരവധി സിനിമാ ഗാനങ്ങൾക്കും ഭക്തി…
ലക്നൗ: വാരാണസിയുടെ വികസനത്തിലും മാറ്റത്തിനും പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ബോളിവുഡ് താരം രൺവീർ സിംഗ്. വാരണാസിയിലെ നെയ്ത്തുകാരെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നടത്തിയ ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. കഴിഞ്ഞ…
മുംബൈ: സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിയുതിർത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്. ആക്രമണം നടത്തിയവര്ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന്…
മുംബൈ: ബോളിവുഡ് താരം സല്മാന് ഖാന്റെ വീടിന് മുന്നില് വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സല്മാന് ഖാൻ്റെ വസതിയായ ഗാലക്സി അപ്പാര്ട്ട്മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്.…
തിരുവനന്തപുരം: ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവും വിതരണക്കാരനുമായ ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മുപ്പതോളം ചിത്രങ്ങളുടെ നിര്മ്മാണവും വിതരണവും…
ചെന്നൈ: തമിഴ് താരം ആർതി ബിജെപിയിൽ ചേർന്നു. കോയമ്പത്തൂരിൽ നടന്ന പരിപാടിയിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയുടെ സാന്നിധ്യത്തിലാണ് ആർതിയും ഭർത്താവ് ഗണേഷും ബിജെപിയിൽ ചേർന്നത്. ലോക്സഭാ…
വയനാട്: വിവാദ ചിത്രമായ 'കേരള സ്റ്റോറി' പ്രദർശിപ്പിച്ച ഇടുക്കി രൂപതയ്ക്ക് അഭിനന്ദമറിയിച്ച് താമരശേരി രൂപത കെസിവൈഎം യൂണിറ്റ്. ഈ ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്.…
ദില്ലി: താന് ബീഫ് കഴിക്കുമെന്ന പ്രചാരണങ്ങളെ തള്ളി നടിയും ഹിമാചലിലെ ബിജെപി സ്ഥാനാര്ത്ഥിയുമായ കങ്കണ റണൗട്ട്. ബീഫ് കഴിച്ചിരുന്നതായി കങ്കണ തന്നെ നേരത്തെ പറഞ്ഞതായി മഹാരാഷ്ട്രയിലെ കോണ്ഗ്രസ്…
കൊച്ചി: ടിക്കറ്റ് ചോദിച്ചതിനെത്തുടര്ന്ന് വെളപ്പായയില് അന്യസംസ്ഥാന തൊഴിലാളി ട്രെയിനില്നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ കെ വിനോദിന് ആദരാഞ്ജലി അര്പ്പിച്ച് നടൻ മോഹന്ലാല്. സോഷ്യല് മീഡിയ പോസ്റ്റിലൂടെയാണ് മോഹന്ലാല് ആദരാഞ്ജലി അര്പ്പിച്ചത്.…