Celebrity

നടൻ വിനോദ് തോമസിന്റെ മരണം; കാറിൽ തകരാർ കണ്ടെത്താനായില്ല, കൂടുതൽ അന്വേഷണത്തിന് പോലീസ്

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണത്തിൽ പോലീസ് കൂടുതൽ അന്വേഷണത്തിന്. വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയ കാറിൽ ഫൊറൻസിക് വിഭാഗവും മോട്ടർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ…

3 years ago

തൃഷയ്‌ക്കെതിരായ മോശം പരാമർശം; മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ; ‘സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി’ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാൻ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി

ദില്ലി: നടി തൃഷയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ നടൻ മൻസൂർ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. 'സ്ത്രീയുടെ മാന്യതയെ അപമാനിക്കുന്ന നടപടി' അടക്കമുള്ള വകുപ്പുകള്‍…

3 years ago

ഹെൽമെറ്റും ലൈസെൻസും ഇല്ലാതെ പാഞ്ഞ് ധനുഷിന്റെ മകൻ; പിന്നാലെ നടപടിയുമായി പോലീസ്

ചെന്നൈ: ട്രാഫിക് നിയമലംഘനം നടത്തിയ നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്. 17-കാരനായ യാത്രരാജിനാണ് പോലീസ് പിഴ ചുമത്തിയത്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക്…

3 years ago

തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേള; ലോഗോ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു

തിരുവനന്തപുരം: പ്രസ് ക്ലബ് കുടുംബമേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവഹിച്ചു. എസ്.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.പി. ബൈജു, പി.ആർ.ഒ പി.ബാബു എന്നിവർക്ക് നൽകിയാണ് ലോഗോ…

3 years ago

‘പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ?’ വ്യാജ പ്രചരണത്തിനെതിരെ നടി മംമ്ത മോഹൻദാസ്

മലയാളത്തിന്റെ പ്രിയ നടിയാണ് മംമ്ത മോഹൻദാസ്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട തുടങ്ങീ ഭാഷാ ചിത്രങ്ങളിലും മംമ്ത തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാന്‍സര്‍ രോഗത്തെ ധൈര്യം കൊണ്ട്…

3 years ago

‘എന്ത് കോടതി?’ പ്രകോപനപരമായ സംസാരവുമായി മാദ്ധ്യമപ്രവർത്തക; ചുട്ടമറുപടിയുമായി സുരേഷ് ഗോപി

തൃശ്ശൂർ: പ്രകോപനപരമായ രീതിയിൽ സംസാരിച്ച റിപ്പോർട്ടർ ടിവിയുടെ മാദ്ധ്യമപ്രവർത്തകയ്‌ക്ക് ചുട്ടമറുപടി നൽകി നടനും മുൻ എംപിയുമായ സുരേഷ് ഗോപി. തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ…

3 years ago

ബാലഭാസ്കറിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ച് സിബിഐ; ഇന്ന് പിതാവിന്റെ മൊഴിയെടുക്കും;കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം പരിശോധിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ പുനരന്വേഷണം ആരംഭിച്ച് സിബിഐ. അന്വേഷണസംഘം ഇന്ന് ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയെടുക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം സംഘം പരിശോധിക്കും. സ്വർണ്ണക്കടത്ത് സംഘത്തിന്റെ കേസിലെ…

3 years ago

‘സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്, ക്ലിഫ് ഹൗസില്‍ നിന്ന് നിര്‍ദേശമുണ്ടായോ?’ നടന്‍ വിനായകന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടിയ നടന്‍ വിനായകന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ വിനായകന് ഇളവെന്ന് ഉമ തോമസ് ചോദിച്ചു.…

3 years ago

‘സാന്ത്വനം’ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

തിരുവനന്തപുരം: പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തുവച്ചായിരുന്നു അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. കൊല്ലം…

3 years ago

നടന്‍ കുണ്ടറ ജോണിയ്ക്ക് യാത്രാമൊഴി; സംസ്‌കാരം ഇന്ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിൽ

കൊല്ലം: അന്തരിച്ച ചലച്ചിത്ര നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 10 ന് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിലാണ് ചടങ്ങുകൾ നടക്കുക. കടപ്പാക്കട സ്‌പോര്‍ട്ട്‌സ്…

3 years ago