Celebrity

ബലാത്സംഗ കേസ്: നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ദില്ലി: യുവ നടിക്ക് നേരെയുള്ള ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, സിദ്ദിഖും പ്രത്യേക…

1 year ago

ലൈംഗികാതിക്രമ കേസ്; ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും; അറസ്റ്റ് രേഖപ്പെടുത്തുമോ ?

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകും. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ജയസൂര്യ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കൊച്ചി സ്വദേശിയായ നടിയുടെ പരാതി.…

1 year ago

മദ്യപിച്ച് വണ്ടിയോടിച്ച് സ്‌കൂട്ടർ യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; നടൻ ബൈജുവിനെതിരെ കേസ്; വൈദ്യ പരിശോധനക്ക് തയ്യാറാകാതെ നടൻ

തിരുവനന്തപുരം: മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച നടൻ ബൈജുവിനെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടമുണ്ടായത്.…

1 year ago

‘സമൂഹമാദ്ധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ’! നടൻ ബാല അറസ്റ്റിൽ; നടപടി മുൻ ഭാര്യ നൽകിയ പരാതിയിൽ; പുലർച്ചെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്

കൊച്ചി: നടൻ ബാല അറസ്റ്റിൽ. എറണാകുളം കടവന്ത്ര പോലീസാണ് നടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ വീട്ടിൽ നിന്നാണ് ബാലയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുൻ ഭാര്യയായ ഗായികയും…

1 year ago

ബലാത്സംഗക്കേസ്; നടന്‍ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും; പോലീസ് ആവശ്യപ്പെട്ട രേഖകളുമായെത്താൻ നിർദ്ദേശം

കൊച്ചി : ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖ് ഇന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും. സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ…

1 year ago

ശ്രീനാഥിനും പ്രയാഗക്കും ഓംപ്രകാശിനെ മുൻപരിചയം ഇല്ല; സ്ഥിരീകരിച്ച് പോലീസ്, മൊഴികളുടെ വിശദാംശങ്ങൾ പുറത്ത്

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിനെ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും മുൻപരിചയം ഇല്ലെന്ന മൊഴി ശരിവച്ച് പോലീസ്. എന്നാൽ ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ്…

1 year ago

ഓംപ്രകാശ് പ്രതിയായ ലഹരിക്കേസ്; പ്രയാഗാ മാർട്ടിനെയും ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും, നേരിട്ട് ഹാജരാകാൻ നിർദ്ദേശം

തിരുവനന്തപുരം: ഗുണ്ടാ തലവൻ ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെയും നടൻ ശ്രീനാഥ്‌ ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11…

1 year ago

നടൻ രജനികാന്ത് ആശുപത്രിയിൽ; പ്രാർത്ഥനയോടെ ആരാധകർ

ചെന്നൈ: നടന്‍ രജനികാന്ത് ആശുപത്രിയിൽ. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.…

1 year ago

സിദ്ദിഖ് എവിടെ ? ഇന്ന് മുൻകൂർ ജാമ്യം കിട്ടിയില്ലെങ്കിൽ തിരുവനന്തപുരത്ത് എത്തി പോലീസിൽ കീഴടങ്ങും; മാദ്ധ്യമങ്ങളെ ഒഴിവാക്കിയുള്ള രഹസ്യ നീക്കത്തിന് ശ്രമം

കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത് തന്നെ. ആറാം ദിവസവും സിദ്ദിഖിനായുള്ള അന്വേഷണം എവിടെയുമെത്തിയില്ല. സിദ്ദിഖ്…

1 year ago

സിദ്ദിഖിനെ മറഞ്ഞിരിക്കാൻ സഹായിക്കുന്നത് പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ടവർ; രണ്ട് ദിവസങ്ങളിലായി മാറി മാറിയെത്തിയത് ആറിടങ്ങളിൽ!

കൊച്ചി: നടൻ സിദ്ദിഖിന് ഒളിസ്ഥലം ഒരുക്കുന്നത് പ്രമുഖ അഭിഭാഷകനുമായി ബന്ധപ്പെട്ട ചിലരാണെന്ന് പോലീസ് കണ്ടെത്തൽ. നഗരത്തിൽ തന്നെ ആറിടങ്ങളിൽ സിദ്ദിഖ് രണ്ടു ദിവസമായി മാറി മാറിയെത്തി എന്ന…

1 year ago