Celebrity

‘ഷെയിം ഓണ്‍ യു ഷാരൂഖ്, നിങ്ങളാണോ മാതൃക?’ ഐപിഎല്ലിനിടെ പരസ്യമായി പുകവലിച്ച് ഷാരൂഖ് ഖാന്‍, വിമര്‍ശനവുമായി ആരാധകര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമര്‍ശനവുമായി ആരാധകര്‍. കൊല്‍ക്കത്ത ടീം ഉടമയായ താരം ​വിഐപി ​ഗാലറിയിലിരുന്ന്…

2 months ago

അജ്ഞാതരിൽ നിന്ന് ഇതുവരെ വന്നത് 1100 ഭീഷണി കോളുകൾ; റസാക്കർ സിനിമയുടെ നിർമ്മാതാവ് ഗുഡുരു നാരായണ റെഡ്ഡിക്ക് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ്

ദില്ലി: റസാക്കർ സിനിമയുടെ നിർമ്മാതാവ് ഗുഡുരു നാരായണ റെഡ്ഡിക്ക് സുരക്ഷ ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര വകുപ്പ്. അജ്ഞാതരിൽ നിന്നും ധാരാളം ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി നാരായണ…

2 months ago

ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി; കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ പരിപാടിക്കായി ക്ഷണിക്കും; നന്ദി അറിയിച്ച് രാമകൃഷ്ണൻ

തൃശ്ശൂർ: നൃത്താദ്ധ്യാപിക സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ ആര്‍എല്‍വി രാമകൃഷ്ണന് വേദി നൽകുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍…

2 months ago

‘സ്മാര്‍ട്ട് വാച്ചില്‍ ഒരു അടിയന്തരമുന്നറിയപ്പ് വന്നു, അതൊരു ഭുകമ്പ മുന്നറിയിപ്പായിരുന്നു! ഞാനും അച്ഛനും ഫ്ളാറ്റിലെ 28ാം നിലയില്‍’!! ജപ്പാനിലെ ഭൂചലന അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ കാര്‍ത്തികേയ

മുംബൈ: ജപ്പാനിലെ ഭൂചലനത്തിന്റെ അനുഭവം പങ്കിട്ട് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയ. ആഗോളതലത്തില്‍ തന്നെ വലിയ വിജയം നേടിയ ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനത്തിനായി ജപ്പാനില്‍…

2 months ago

ആവേശം അതിരുകടന്നു! പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി തലസ്ഥാനത്തെത്തിയ വിജയ്‌യുടെ കാർ ആരാധകരുടെ കുത്തൊഴുക്കിൽ തവിടുപൊടിയായി

തിരുവനന്തപുരം: ആരാധകരുടെ ആവേശത്തിൽ തമിഴ് സൂപ്പര്‍താരം വിജയ്‌യുടെ കാർ തകർന്നു. വിജയ് നായകനാവുന്ന പുതിയ ചിത്രം ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ചില ഭാഗങ്ങളുടെ…

2 months ago

ഓസ്കാർ അവാർഡ് വേദിയിൽ ജോൺ സീന പ്രത്യക്ഷപ്പെട്ടത് പൂർണ്ണ നഗ്നനായോ ?സത്യാവസ്ഥ പുറത്ത്; വൈറലായി ചിത്രങ്ങൾ

96ാമത് ഓസ്കാർ അവാർഡ് വേദിയിലെ പ്രത്യക്ഷപ്പെടലിന് പിന്നാലെ ലോകത്തിന്റെ ഇന്നത്തെ സംസാരവിഷയമായി മാറിയിരിക്കുകയാണ് നടനും ഡബ്ള്യുഡബ്ള്യുഇ താരവുമായ ജോണ്‍ സീന. ഒരു പക്ഷെ ഇന്ന് പുരസ്കാരം നേടിയവരെക്കാൾ…

2 months ago

ഞെട്ടിച്ച് ജോൺ സീന! ഓസ്‌കര്‍ വേദിയില്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിക്കാന്‍ താരം എത്തിയത് പൂര്‍ണനഗ്നനായി

ഓസ്കർ പുരസ്കാര പ്രഖ്യാപനം വേദിയില്‍ പൂർണനഗ്നയായി പ്രത്യക്ഷപ്പെട്ട ഡബ്ലൂ.ഡബ്യൂ.ഡബ്യൂ താരവും നടനുമായ ജോണ്‍ സീന. മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്കാരം പ്രഖ്യാപിക്കാനാണ് ജോൺ സീന നഗ്നനായെത്തിയത്. പുരസ്കാര…

2 months ago

തിരികെ വരാൻ ടിക്കറ്റ് പോലുമില്ലാതെ താരങ്ങൾ, ചതിച്ചത് സ്പോൺസർമാർ! ഖത്തർ ഷോ റദ്ദാക്കിയതിന് പിന്നിൽ!!

മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന 'മോളിവുഡ് മാജിക്' എന്ന പരിപാടി റദ്ദാക്കിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പടെയുള്ള…

2 months ago

ആനന്ദ് അംബാനിയുടെ വിവാഹം; വിഐപികളെത്തുന്നത് ജാംനഗർ വിമാനത്താവളത്തിൽ; ഡിഫൻസ് വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി

ദില്ലി: ഇന്ത്യൻ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെ വിവാഹം പ്രമാണിച്ച് പത്ത് ദിവസത്തേക്ക് ഗുജറാത്തിലെ ജാംനഗറിലെ ഡിഫൻസ് വിമാനത്താവളത്തിന് അന്താരാഷ്ട്ര…

2 months ago

ലഹരിക്കടത്ത്! സിനിമാ നിർമ്മാതാവ് ജാഫർ സാദിഖ് ഒളിവിൽ; അക്കൗണ്ടുകൾ മരവിപ്പിച്ച് എൻസിബി

ചെന്നൈ: ലഹരിക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതിയായ ജാഫർ സാദിഖിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). സിനിമ നിർമ്മാതാവും ഡിഎംകെ മുൻ പ്രവർത്തകനുമാണ്…

2 months ago