Celebrity

രാം ചരണിനും ഭാര്യ ഉപാസനയ്ക്കുമെതിരേ മോശം പരാമർശം; യുവാവിനെ കൈകാര്യം ചെയ്ത് നടന്റെ ആരാധകർ

തെലുങ്ക് സൂപ്പർ സ്റ്റാർ രാംചരണിനും ഭാര്യ ഉപാസയ്ക്കുമെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവാവിന് നേരേ ആക്രമണം. സുനിഷ്ട് എന്ന യുവാവിനെയാണ് രാംചരണിന്റെ ആരാധകര്‍ കൈകാര്യം ചെയ്തത്. ദൃശ്യങ്ങള്‍…

4 years ago

പ്രശസ്ത സിനിമാനിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു;അന്ത്യം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന്

കൊച്ചി: പ്രശസ്ത സിനിമാനിര്‍മ്മാതാവ് പി കെ ആര്‍ പിള്ള അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ പീച്ചിക്കടുത്ത് മന്ദന്‍ചിറയിലെ വസതിയിലായിരുന്നു അന്ത്യം. ഏറെ…

4 years ago

പോസ്റ്റ് വിനയായി ! അമിതാബ് ബച്ചനെതിരെ കേസെടുത്ത് മുംബൈ പോലീസ്; ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപെടാൻ ബച്ചൻ നടത്തിയ നിയമലംഘനമെന്ത് ?

മുംബൈ: ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആരാധകന്റെ ബൈക്കിൽ കയറി ഷൂട്ടിങ് ലൊക്കേഷനിലെക്ക് പോയ അമിതാഭ് ബച്ചന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ…

4 years ago

വധഭീഷണി ഉയർന്നതിന് പിന്നാലെ അപകടം;സംവിധായകന്റെയും നടിയുടെയും അപകടത്തിൽ ദുരൂഹതയേറുന്നു,പ്രതികരണവുമായി ആദ ശർമ്മ

മുംബൈ: ദി കേരള സ്റ്റോറി സിനിമയുടെ സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.എന്നാൽ തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും താൻ ഓക്കേ ആണെന്നും നടി ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്.മുംബൈയിൽ…

4 years ago

മാതൃദിനത്തില്‍ അമ്മയായി അഭിരാമി! പെണ്‍കുഞ്ഞിനെ ദത്തെടുത്ത സന്തോഷം പങ്കുവച്ച് താരം

മാതൃദിനത്തില്‍ അമ്മയായതിന്റെ സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി അഭിരാമി. പെണ്‍കുഞ്ഞിനെ ദത്തെടുത്ത വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാതൃദിനത്തില്‍, അമ്മയായതില്‍ വളരെ സന്തോഷമുണ്ടെന്നും എല്ലാത്തരത്തിലും…

4 years ago

ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖത്തെ തുടർന്ന്

കൊച്ചി: നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച്ച രാവിലെ നടക്കും.

4 years ago

ദളപതിക്ക് പുതിയ റെക്കോർഡ്;ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍ ലഭിച്ച താരമായി മാറി വിജയ്

സോഷ്യൽ മീഡിയയിൽ ട്രെൻഡിനൊപ്പം സഞ്ചരിക്കുന്ന നടനാണ് വിജയ്. ഇപ്പോൾ ദളപതിയെ പുതിയ റെക്കോർഡിൽ എത്തിച്ചിരിക്കുകയാണ്‌ ആരാധകർ.പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ മെന്‍ഷനുകള്‍…

4 years ago

തത്കാലം ഇടവേള..! സോഷ്യൽ മീഡിയയിൽ ഇടവേളയെടുക്കുമെന്ന പ്രഖ്യാപനവുമായി നസ്രിയ ഫഹദ്,കാരണം തിരഞ്ഞ് ആരാധകർ

പുതുതായി വരുന്ന ട്രന്റുകൾക്ക് അനുസരിച്ച് മാറാറുള്ള നടിയാണ് നസ്രിയ.തെന്റെ പുതിയ ട്രെൻഡുകൾ എല്ലാം തന്നെ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട്.എന്നാൽ താരം ചെറിയ ഒരു ഇടവേള…

4 years ago

മലയാള സിനിമയിലെ ലഹരി ഉപയോഗം; ‘ഞാൻ പോലീസ് ആകാനില്ല,ഉ​ദ്യോ​ഗസ്ഥരുടെ വേട്ട നടക്കട്ടെ’;സത്യം നിയമപരമായി കണ്ടെത്തണമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മലയാള സിനിമയിലെ ലഹരി ഉപയോഗത്തിൽ പലരുടെയും കണ്ടെത്തലുകൾ വന്നുകൊണ്ടിരിക്കുന്നുവെന്നും ഇതിലെ സത്യം നിയമപരമായി കണ്ടെത്തണമെന്നും നടനും എംപിയുമായ സുരേഷ് ​ഗോപി. താൻ പോലീസ് ആകാനില്ലെന്നും സത്യം…

4 years ago

ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ്; സഹോദരിയുടെ വിവാഹം നടത്തിയത് മാതാപിതാക്കളുടെ പണം കൊണ്ട്

സംവിധായകൻ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ആന്റണി വർഗീസ് എന്ന പെപ്പെ നേരത്തെ രം​ഗത്തെത്തിയിരുന്നു. ജൂഡ് പറഞ്ഞ കാര്യങ്ങൾ തെളിവുസഹിതം ആന്റണി വർ​ഗീസ് വാർത്താസമ്മേളനത്തിൽ…

4 years ago