Celebrity

‘രൂപത്തിലും ഭാവത്തിലും അഭിനയത്തിലും മികവ് പുലർത്തിയ കലാകാരൻ, നടന്റെ വിയോഗം സിനിമ രംഗത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്’: മാമുക്കോയയെ അനുസ്മരിച്ച് സുരേഷ് ഗോപി

കോഴിക്കോട്: രൂപത്തിലും ഭാവത്തിലും അഭിനയത്തിലും മികവ് പുലർത്തിയ കലാകാരനായിരുന്നു മാമുക്കോയയെന്ന് സുരേഷ് ഗോപി. നടന്റെ വിയോഗം സിനിമ രംഗത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. കുടുംബത്തിന്റെ വേദനയിൽ പങ്കു…

4 years ago

‘കേന്ദ്രസർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ OTTയിൽ എത്തും, എല്ലാരും കാണും’: ‘ദ കേരള സ്റ്റോറി’യ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി

കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. കേന്ദ്രസർക്കാർ നിരോധിക്കാത്തിടത്തോളം ഈ സിനിമ OTTയിൽ എത്തുമെന്നും എല്ലാവരും കാണുമെന്നും ഹരീഷ് പേരടി…

4 years ago

നടി ജിയാ ഖാന്റെ ആത്മഹത്യ; നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു

മുംബൈ: ബോളിവുഡ് നടി ജിയാ ഖാൻ ആത്മഹത്യാക്കേസിൽ നടൻ സൂരജ് പഞ്ചോളിയെ കോടതി വെറുതെ വിട്ടു. ജിയയുടെ മരണം നടന്ന് 10 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.…

4 years ago

‘എല്ലാവരുടെയും സാഹചര്യം മനസിലാക്കണം, ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണം’; മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്ന് കുടുംബം

കോഴിക്കോട്: മാമുക്കോയയുടെ സംസ്കാര ചടങ്ങുകളിൽ മുൻനിര താരങ്ങൾ പങ്കെടുക്കാത്തതിൽ പരാതി ഇല്ലെന്ന് കുടുംബം. വിവിധ ഇടങ്ങളിൽ നിന്നും വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. വിദേശത്തുള്ള മമ്മൂട്ടിയും…

4 years ago

ജയിൽ മോചിതയായ നടി ക്രിസാൻ പെരേര വീട്ടുകാരുമായി സംസാരിച്ചു; ആനന്ദക്കണ്ണീരിൽ അമ്മ; വിതുമ്പി നടി

മുംബൈ :വ്യക്തി വൈരാഗ്യം തീർക്കാൻ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ച് ഷാർജ വിമാനത്താവളത്തിൽ കുടുക്കിയ സംഭവത്തിൽ ജയിൽമോചിതയായ ബോളിവുഡ് നടി ക്രിസാൻ പെരേര, നാട്ടിലുള്ള കുടുംബവുമായി സംസാരിച്ചു. വിഡിയോ കോളിലൂടെയാണ്…

4 years ago

ഹാസ്യസാമ്രാട്ട് ഇനി ഓർമ്മ; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകി സംസ്ഥാനം,ഇനി കണ്ണംപറമ്പ് ഖബർസ്ഥാനിൽ അന്ത്യ വിശ്രമം

കോഴിക്കോട്: മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് മാമുക്കോയയുടെ സംസ്‌കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വച്ചിരുന്നു. അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷമാണ്…

4 years ago

ഹാസ്യ സാമ്രാട്ടിന് വിട; മാമുക്കോയയുടെ ഖബറടക്കം രാവിലെ പത്തിന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്‌കാരം ഇന്ന് നടക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്ത് മണിക്കാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.…

4 years ago

ഗില്ലും അർജുനും നേർക്ക് നേർ ! സാറ ആർക്കൊപ്പം? സമൂഹ മാദ്ധ്യമങ്ങളിൽ ട്രോൾ മഴ

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ് – ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനു പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ സംസാരവിഷയമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ…

4 years ago

ചിരിയുടെ രാജാവ്! മലയാളക്കരയുടെ സ്വന്തം ഗഫൂർക്ക,വിട പറഞ്ഞത് അഭിനയ കുലപതി

ജീവിതത്തിലും സിനിമയിലും നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ.കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത.ഒരുകാലഘട്ടത്തിലെ കോഴിക്കോടിന്റെ സാഹിത്യ, സാംസ്കാരിക ജീവിതം കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞതിന്റെ ഉള്ളാഴമുണ്ടായിരുന്നു മാമുക്കോയയുടെ…

4 years ago

ചിരിയുടെ സുൽത്താന് വിട..! നടൻ മാമുക്കോയ അന്തരിച്ചു;മരണം ഹൃദയ സ്തംഭനത്തെ തുടർന്ന്

കോഴിക്കോട്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ മാമുക്കോയ അന്തരിച്ചു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാൻ കാരണം. കാളിക്കാവ്…

4 years ago