Cinema

‘മഞ്ഞുമ്മൽബോയ്സ്’ നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്; ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചെന്ന് പരാതി

എറണാകുളം: 'മഞ്ഞുമ്മൽബോയ്സ്' നിർമ്മാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്. എറണാകുളം സബ് കോടതിയുടേതാണ് നടപടി. നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ്…

3 years ago

സന്ദേശം വ്യക്തം! സഭകൾക്ക് പിന്നാലെ കേരള സ്റ്റോറി പ്രദർശനവുമായി എസ് എൻ ഡി പിയും!

ഇടുക്കി: എസ് എൻ ഡി പി കുടുംബ യോഗങ്ങളിലും വനിത സംഘങ്ങളിലും കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ. ലവ് ജിഹാദും നാർക്കോട്ടിക്…

3 years ago

ഗാന്ധിമതി ബാലൻ അന്തരിച്ചു; വിടവാങ്ങിയത് മലയാളത്തിലെ ക്ലാസിക് സിനിമകളുടെ നിർമ്മാതാവ്

തിരുവനന്തപുരം: ക്ലാസിക് സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമ്മാതാവും വിതരണക്കാരനുമായ ​ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മുപ്പതോളം ചിത്രങ്ങളുടെ നിര്‍മ്മാണവും വിതരണവും…

3 years ago

രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയില്ല! തലശ്ശേരി ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ച് കെസിവൈഎം

കണ്ണൂർ: തലശ്ശേരി അതിരൂപതയ്‌ക്ക് കീഴിലുള്ള ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചു. കെ സി വൈ എമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദർശനം നടന്നത്. ചെമ്പൻതോട്ടി…

3 years ago

ലോക സിനിമയ്ക്ക് യോഗിയുടെ ആദരം ! നോയിഡയിലെ അന്താരാഷ്ട്ര ഫിലിം സിറ്റി പദ്ധതിയുടെ തറക്കല്ലിടൽ ജൂൺ അവസാനത്തോടെ നടന്നേക്കുമെന്ന് റിപ്പോർട്ട്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഉത്തർപ്രദേശ് സർക്കാർ തങ്ങളുടെ സ്വപ്ന പദ്ധതികളിലൊന്നായ അന്താരാഷ്ട്ര ഫിലിം സിറ്റി പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങ് നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പൊതു തെരഞ്ഞെടുപ്പിന് ശേഷം ജൂൺ…

3 years ago

‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും; എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും

വയനാട്: വിവാദ സിനിമയായ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും. ശനിയാഴ്ചയാണ് സിനിമയുടെ പ്രദർശനം. സഭയുടെ മക്കളെ…

3 years ago

‘പ്രണയ ബോധവത്ക്കരണം’; വിദ്യാർത്ഥികൾക്കായി പള്ളികളിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

തൊടുപുഴ: വിവാദ സിനിമ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്‍റെ ഭാഗമായിട്ടാണ് ഇടുക്കി രൂപതയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള…

3 years ago

‘പെരുമാറ്റച്ചട്ട ലംഘനം, കേരള സ്റ്റോറി ദൂരദർശനിൽ സംപ്രേഷണം ചെയ്യരുത്’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി' സിനിമ ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംപ്രേഷണം ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും അതിനാൽ…

3 years ago

കേരളത്തില്‍ വീണ്ടും ചര്‍ച്ചയായി ‘ദ കേരള സ്റ്റോറി’; വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ സിനിമയുടെ സംപ്രേഷണം ഇന്ന് ദൂരദർശനിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ 'ദ കേരള സ്റ്റോറി' ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം…

3 years ago

കാത്തിരിക്കാനാവില്ല !! ചിത്രീകരണം പൂർത്തിയാകുന്നതിന് മുന്നേ കാന്താര പ്രീക്വലിന്റെ ഒടിടി അവകാശം സ്വന്തമാക്കി ആമസോൺ പ്രൈം ! മുടക്കിയത് വമ്പൻ തുകയെന്ന് റിപ്പോർട്ട്

രാജ്യം മുഴുവൻ തരംഗമായി മാറിയ കന്നഡ ചിത്രം കാന്താരയുടെ പ്രീക്വലിനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. വമ്പൻ പ്രതീക്ഷയുള്ള ചിത്രത്തിൻറെ ചിത്രീകരണം തുടരുകയാണ്. കാന്താര ചാപ്റ്റർ 1 എന്ന്…

3 years ago