കണ്ണൂർ: തലശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകയിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചു. കെ സി വൈ എമ്മിന്റെ നേതൃത്വത്തിലായിരുന്നു പ്രദർശനം. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദർശനം നടന്നത്. ചെമ്പൻതോട്ടി സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ സംപ്രേഷണം ചെയ്ത സിനിമ കാണാൻ നിരവധി കെ സി വൈ എം പ്രവർത്തകരും എത്തിയിരുന്നു.
നേരത്തേ ‘കേരള സ്റ്റോറി’ പള്ളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി രൂപത വ്യക്തമാക്കിയിരുന്നു. രൂപതയ്ക്ക് കീഴിൽ പള്ളികളിൽ പ്രദർശിപ്പിക്കാൻ ഓദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്നും കെസിവെെഎമ്മിന്റെതായി വന്ന നിദ്ദേശം രൂപതയുടെതല്ലെന്നുമായിരുന്നു തലശ്ശേരി രൂപത വ്യക്തമാക്കിയത്. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ രൂപത ഉദ്ദേശിക്കുന്നില്ല. സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നിൽക്കാനില്ല. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിനില്ല’, എന്നായിരുന്നു രൂപതയുടെ നിലപാട്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും വഴങ്ങില്ലെന്ന് വ്യക്തമാക്കും വിധത്തിലായിരുന്നു കെ സി വൈ എം കേരള സ്റ്റോറി പ്രദർശനം നടത്തിയത്.
സ്ത്രീ ശാക്തീകരണ, സാമ്പത്തിക സ്വാതന്ത്ര്യ വിഷയങ്ങളുമായിബന്ധപ്പെട്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം സയീദ് അൻവർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ വൻ…
സിസ്റ്റര് അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…
രാജ്യത്ത് കേന്ദ്ര സര്ക്കാര് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…