Cinema

പുനീത് രാജ്കുമാറിന്റെ കണ്ണുകൾ ദാനം ചെയ്തു; ’26 അനാഥാലയങ്ങള്‍, 25 സ്കൂളുകള്‍, 19 ഗോശാലകള്‍’; മനുഷ്യത്വത്തിന്റെ പര്യായം; യഥാർത്ഥ പവർ സ്റ്റാറിന്റെ വിയോഗത്തിൽ ഹൃദയം തകർന്ന് കന്നഡ

ബംഗളൂരു: കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് രാജ്യത്തെ സിനിമാ ലോകം സ്വീകരിച്ചത്. നടൻ എന്നതിലുപരി അദ്ദേഹം നല്ലൊരു ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തകൻ കൂടിയായിരുന്നു.…

3 years ago

സൂപ്പർ സ്റ്റാർ ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി: ആശ്വാസത്തിൽ ആരാധകർ

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ ര​ജ​നി​കാ​ന്തി​ന്‍റെ(Rajinikanth) ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി. ര​ക്ത​ക്കു​ഴ​ലി​ലെ ബ്ലോ​ക്ക് നീ​ക്കാ​നു​ള്ള ക​രോ​ട്ടി​ഡ് ആ​ര്‍​ട്ട​റി റി​വാ​സ്കു​ല​റൈ​സേ​ഷ​ന്‍ പ്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ലൂ​ടെ…

3 years ago

ഉള്‍ക്കൊള്ളാനാവുന്നില്ല: ഇത് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത; പുനീതിന്റെ വിയോഗത്തിൽ മോഹൻലാൽ

തിരുവനന്തപുരം: കന്നഡ സൂപ്പർ താരം പുനീത് രാജ്‌കുമാറിന്റെ മരണത്തിൽ അനുസ്മരിച്ച് നടൻ മോഹന്‍ലാല്‍. ഈ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും, എങ്ങനെ പ്രതികരിക്കണമെന്നറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ''പുനീത് രാജ്കുമാറിന്റെ മരണവാര്‍ത്ത…

3 years ago

രജനികാന്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി; ആശങ്കയിൽ ആരാധകർ

ചെന്നൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ (Rajinikanth) തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. വ്യാഴാഴ്ച വൈകീട്ടാണ് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എംആർഐ…

3 years ago

വെള്ളിത്തിര ഉണരുന്നു: മലയാള സിനിമ ഇന്നു മുതല്‍ വീണ്ടും തിരശീലയിൽ; ആവേശത്തിൽ ആരാധകർ

തിരുവനന്തപുരം: കേരളത്തില്‍ തിയറ്ററുകൾ തുറന്നതിന് ശേഷം ആദ്യം മലയാള ചിത്രമായി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത 'സ്റ്റാര്‍' ഇന്ന് റിലീസ് ചെയ്യും. പൃഥ്വിരാജും ഷീലു എബ്രഹാമും…

3 years ago

മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം; ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ മുംബൈ ഹൈക്കോടതി പുറപ്പെടുവിക്കും|Aryan Khan gets bail in narcotic case

മുംബൈ : മയക്കു മരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത ബോളിവുഡ് താരം ഷാരുഖ് ഖാൻറെ മകൻ ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. .…

3 years ago

തീയേറ്റർ പൂരപ്പറമ്പാക്കാൻ നെയ്യാറ്റിന്‍കര ഗോപന്റെ ‘ആറാട്ട്’: റിലീസ് തീയതി പുറത്ത്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്‌ത 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്'(aarattu movie) ഫെബ്രുവരിയില്‍ ബിഗ്‌സ്‌ക്രീനിൽ. പ്രഖ്യാപനം മുതലേ സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആറാട്ട്.…

3 years ago

വീണ്ടും തെലുങ്കിൽ തിളങ്ങാൻ മമ്മൂട്ടി: അഖില്‍ അക്കിനേനിയുടെ ‘ഏജന്റ്’: ചിത്രീകരണത്തിനായി താരം ഹംഗറിയില്‍

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാർ മമ്മുട്ടി. തെന്നിന്ത്യയിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2019-ൽ പുറത്തിറങ്ങിയ വൈ എസ് ആറിന്റെ ജീവിതകഥ പറഞ്ഞ…

3 years ago

തിയേറ്ററുകള്‍ വീണ്ടും ഉണരാന്‍ മരക്കാർ വേണം: ഒടിടിയില്‍ റിലീസ് ചെയ്യരുതെന്ന് ആവശ്യം; ഫിലിം ചേംബര്‍ ഇടപെടുന്നു

കൊച്ചി: മലയാള സിനിമ പ്രേമികൾ ആവേശത്തിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ചിത്രത്തിൽ നിരവധി സൂപ്പർ താരങ്ങളാണ് അണിനിരക്കുന്നത്. 100…

3 years ago

ആര്യന് ഇന്നും ജാമ്യം അനുവദിക്കാതെ കോടതി: ഹര്‍ജിയില്‍ വാദം നാളെയും തുടരും

മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ആര്യന്‍, മുന്‍മുന്‍ ധമേച്ച, നടന്‍ അര്‍ബാസ് മെര്‍ച്ചന്റ് എന്നീ…

3 years ago