Cinema

‘പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല, ജീവിക്കുക തന്നെയായിരുന്നു’; വിതുമ്പി മോഹൻലാൽ

മലയാള സിനിമയുടെ ‘അമ്മ’ കവിയൂർ പൊന്നമ്മയുടെ ഓർമ്മകളിൽ വിതുമ്പി നടൻ മോഹൻലാൽ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു എന്ന് നടൻ സമൂഹമാദ്ധ്യമങ്ങളിൽ…

1 year ago

ഓർമ്മകളിൽ മാത്രം ഇനി ആ ‘അമ്മ മുഖം’…! മലയാള സിനിമയുടെ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിട ചൊല്ലും; പൊതുദർശനം രാവിലെ 9 മുതൽ കളമശേരി ടൗൺഹാളിൽ; സംസ്‌കാരം ആലുവയിലെ വീട്ടിൽ

എറണാകുളം: അന്തരിച്ച മുതിർന്ന നടി കവിയൂർ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിടചൊല്ലും. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കുക. നിലവിൽ മൃതദേഹം എറണാകുളം…

1 year ago

‘ഹൃദയഭേദകം! ടെലിഗ്രാമിൽ കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാൻ…!’ എആർഎം വ്യാജ പതിപ്പ് ടെലിഗ്രാമിൽ; പ്രതികരിച്ച് സംവിധായകൻ

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിലെത്തിയ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിൻ്റെ (എആർഎം) വ്യാജ പതിപ്പ് ടെലിഗ്രാമിൽ.…

1 year ago

വിവാദങ്ങൾ പുകയുമ്പോഴും സിനിമ കോണ്‍ക്ലേവുമായി സർക്കാര്‍ മുന്നോട്ട്; നവംബറിൽ കൊച്ചിയിൽസംഘടിപ്പിക്കാൻ തീരുമാനം; വിദേശത്തുനിന്നടക്കം പ്രമുഖരെത്തും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിന് പിന്നാലെയുണ്ടായ ലൈംഗിക ആരോപണങ്ങളും കത്തിനിൽക്കുന്നതിനിടയിൽ സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബറിൽ കൊച്ചിയിൽ കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം. ചലച്ചിത്ര വികസന…

1 year ago

പ്രായമൊക്കെ വെറും നമ്പറല്ലേ… ! 68-ാം വയസ്സിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: പഠിക്കാൻ മനസുണ്ടെങ്കിൽ പ്രായമൊരു വിഷയമേയല്ല എന്ന് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ…

1 year ago

ഷൂട്ടിംഗ് സെറ്റിൽ സുരക്ഷ ഒരുക്കിയില്ല; മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി; 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

കൊച്ചി: നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ് അയച്ച് നടി ശീതൾ തമ്പി. ഷൂട്ടിംഗ് സെറ്റിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. പുറത്തിറങ്ങാനിരിക്കുന്ന 'ഫൂട്ടെജ്' എന്ന ചിത്രത്തിൽ…

1 year ago

കാന്താരയുടെ വിജയത്തിനായി മഹാഗണപതി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി; പിന്നാലെ അവാർഡിന്റെ പൊൻ തിളക്കം; ഇന്ന് ദേശീയ പുരസ്കാരനിറവിൽ ഋഷഭ് ഷെട്ടി

കാന്താര എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായി മാറിയ കന്നഡ സിനിമാതാരമാണ് ഋഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിലൂടെ ഭാഷാഭേദമന്യേ ഏവരെയും ഇളക്കിമറിച്ച പ്രകടനമായിരുന്നു ഋഷഭ്…

1 year ago

ഒടുവിൽ ‘കൺമണി അൻപോട്’ തര്‍ക്കം അവസാനിച്ചു! നഷ്ടപരിഹാരമായി രണ്ടുകോടി ചോദിച്ച ഇളയരാജയ്ക്ക് 60 ലക്ഷം നല്‍കി ഒത്തുതീർപ്പാക്കി നിർമ്മാതാക്കൾ

കൊച്ചി: : ഗുണ എന്ന ചിത്രത്തിലെ 'കൺമണി അൻപോട്' എന്ന ഗാനം 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിൽ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള…

1 year ago

ഷൂട്ടിങ്ങിനിടെ അപകടം; കാർ തലകീഴായി മറിഞ്ഞ് നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ള നടന്മാർക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. മൂന്ന്…

1 year ago

വീണ്ടും സിനിമ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി ; ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് കോടതി തടഞ്ഞു

മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ വീണ്ടും സിനിമ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു.…

1 year ago