MALAYALAM

ഓർമ്മകളിൽ മാത്രം ഇനി ആ ‘അമ്മ മുഖം’…! മലയാള സിനിമയുടെ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിട ചൊല്ലും; പൊതുദർശനം രാവിലെ 9 മുതൽ കളമശേരി ടൗൺഹാളിൽ; സംസ്‌കാരം ആലുവയിലെ വീട്ടിൽ

എറണാകുളം: അന്തരിച്ച മുതിർന്ന നടി കവിയൂർ പൊന്നമ്മയ്ക്ക് കേരളക്കര ഇന്ന് വിടചൊല്ലും. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് കവിയൂർ പൊന്നമ്മയുടെ മൃതദേഹം സംസ്‌കരിക്കുക. നിലവിൽ മൃതദേഹം എറണാകുളം…

1 year ago

‘ഹൃദയഭേദകം! ടെലിഗ്രാമിൽ കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാൻ…!’ എആർഎം വ്യാജ പതിപ്പ് ടെലിഗ്രാമിൽ; പ്രതികരിച്ച് സംവിധായകൻ

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത് സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിലെത്തിയ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിൻ്റെ (എആർഎം) വ്യാജ പതിപ്പ് ടെലിഗ്രാമിൽ.…

1 year ago

പ്രായമൊക്കെ വെറും നമ്പറല്ലേ… ! 68-ാം വയസ്സിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതാൻ നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: പഠിക്കാൻ മനസുണ്ടെങ്കിൽ പ്രായമൊരു വിഷയമേയല്ല എന്ന് തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ ഇന്ദ്രൻസ്. സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാപരീക്ഷ എഴുതാൻ തിരുവനന്തപുരം അട്ടക്കുളങ്ങര സ്കൂളിൽ…

1 year ago

ഒടുവിൽ ‘കൺമണി അൻപോട്’ തര്‍ക്കം അവസാനിച്ചു! നഷ്ടപരിഹാരമായി രണ്ടുകോടി ചോദിച്ച ഇളയരാജയ്ക്ക് 60 ലക്ഷം നല്‍കി ഒത്തുതീർപ്പാക്കി നിർമ്മാതാക്കൾ

കൊച്ചി: : ഗുണ എന്ന ചിത്രത്തിലെ 'കൺമണി അൻപോട്' എന്ന ഗാനം 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയിൽ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള…

1 year ago

ഷൂട്ടിങ്ങിനിടെ അപകടം; കാർ തലകീഴായി മറിഞ്ഞ് നടൻ അർജുൻ അശോകൻ ഉൾപ്പെടെയുള്ള നടന്മാർക്ക് പരിക്ക്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞ് അപകടം. നടന്മാരായ അർജുൻ അശോകൻ, മാത്യു തോമസ്, സം​ഗീത് പ്രതാപ് എന്നിവർ സഞ്ചരിച്ച കാറാണ് തലകീഴായി മറിഞ്ഞത്. മൂന്ന്…

1 year ago

അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം; വിവാദം ഉയർന്നതിന് പിന്നാലെ ഷൂട്ടിങ് ഉപേക്ഷിച്ചു; നിർത്തിവച്ചത് ഫഹദിന്റെ ‘പൈങ്കിളി’

കൊച്ചി: അങ്കമാലി താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം നടന്നത് വിവാദമായതോടെ ഷൂട്ടിങ് ഉപേക്ഷിച്ചു. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളിയെന്ന സിനിമയുടെ ചിത്രീകരണമാണ് താലൂക്കാശുപത്രിയിൽ നടന്നത്. രണ്ടുദിവസത്തെ…

1 year ago

മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതനായി ധർമജൻ ബോൾഗാട്ടി; ‘വധു ഭാര്യ അനൂജ’! ആശംസകളുമായി ആരാധകർ

മലയാളസിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധർമജൻ പ്രശസ്തനാവുന്നത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം വീണ്ടും…

1 year ago

സാമ്പത്തിക തട്ടിപ്പ് കേസ്; മുൻകൂർ ജാമ്യം തേടി മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ; സൗബിൻ അടക്കമുള്ളവരുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം തേടി മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾ. സൗബിൻ അടക്കമുള്ളവരുടെ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ലാഭവിഹിതം നൽകിയില്ലെന്ന…

2 years ago

മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പ്! 22 കോടി രൂപ ചെലവായി എന്നത് പച്ചക്കള്ളം; അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് പോലീസ്

കൊച്ചി: മഞ്ഞുമൽ ബോയ്സ് നിർമ്മാതാക്കൾ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് പോലീസ് റിപ്പോർട്ട്. ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ…

2 years ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടനവിസ്‌മയത്തിന്‍റെ ജന്മദിനം…

2 years ago