MALAYALAM

‘പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി നടൻ അലൻസിയർ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ വിവാദ പരാമര്‍ശവുമായി നടന്‍ അലന്‍സിയര്‍. സംസ്ഥാന ചലച്ചിത്ര പുസ്‌കാരം ഏറ്റുവാങ്ങിയാണ് നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. പുരസ്‌കാരമായി നല്‍കുന്ന ശില്‍പം മാറ്റണമെന്നും പെണ്‍പ്രതിമ നല്‍കി…

8 months ago

‘കൃഷ്ണൻ എനിക്കെന്നും ചിരിക്കുന്ന മതമാണ്, എല്ലാവരുടെയും മനസ്സിൽ കൃഷ്‌ണ ചൈതന്യം പടരട്ടെ’; ജന്മാഷ്ട്ടമി ദിനത്തിൽ ആശംസകൾക്കൊപ്പം മാതൃഭൂമിക്ക് വേണ്ടി എഴുതിയ ലേഖനം പങ്കുവെച്ച് രചനാ നാരായണൻകുട്ടി

ജന്മാഷ്ട്ടമി ദിനത്തിൽ ആശംസകൾ നേർന്ന് നടി രചനാ നാരായണൻകുട്ടി. 'എല്ലാവരുടെയും മനസ്സിൽ കൃഷ്‌ണ ചൈതന്യം പടരട്ടെ' എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഒപ്പം മാതൃഭൂമിക്ക് വേണ്ടി എഴുതിയ…

9 months ago

‘മേപ്പടിയാന്‍ ഒരിക്കലും എളുപ്പമായിരുന്നില്ല, ഈട് നല്‍കിയത് വീട്, 56 സെന്‍റ് സ്ഥലം’; തളര്‍ന്നുപോവേണ്ട നിരവധി ഘട്ടങ്ങള്‍ പിന്നിട്ട് ചിത്രം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്‍

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാളത്തിന് ലഭിച്ച അവാര്‍ഡുകളില്‍ ഒന്നായിരുന്നു നവാഗത സംവിധായകന്‍റെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം. വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത 'മേപ്പടിയാന്‍' എന്ന ചിത്രത്തിനായിരുന്നു…

9 months ago

ചിങ്ങപ്പിറവി ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; തിരുപ്പതിയിൽ ദർശനം നടത്തി; ചിത്രങ്ങൾ പങ്കുവെച്ച് താരം

മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും…

9 months ago

‘നിങ്ങള്‍ക്ക് നിങ്ങളുടെ അദ്ധ്യാപകരെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പഠനം ഉപേക്ഷിക്കുക; അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’; കണ്ണ് കാണാത്ത അദ്ധ്യാപകനെ വിദ്യാർത്ഥികൾ പരിഹസിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദന്‍

കൊച്ചി: എറണാകുളം മഹാരാജാസില്‍ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനെ അവഹേളിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്…

9 months ago

‘മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല, അങ്ങനെ വല്ല വിചാരവുമുണ്ടെങ്കിൽ അത് കൈയ്യിൽ വെച്ചാൽമതി; ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം’; ഹരീഷ് പേരടി

കൊച്ചി: കാഴ്‌ച്ച പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച വിദ്യാർത്ഥികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല.ആ മനുഷ്യൻ ഇപ്പോഴും പറയുന്നത് തെറ്റ് ബോധ്യപ്പെട്ട്…

9 months ago

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മെഗാസ്റ്റാറും, വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി മമ്മൂട്ടി; ചിത്രം പങ്കുവച്ച് താരം

എറണാകുളം: രാജ്യത്തിന്റെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കാളിയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം ഹര്‍ഘര്‍ തിരംഗ ക്യാമ്പെയിനിന്റെ ഭാഗമായി താരം വീട്ടില്‍ ദേശീയ പതാക…

9 months ago

ഒടുവിൽ പാർവതി തിരുവോത്തും പുറത്തേക്ക്; സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടർ ബോർഡിൽ നിന്ന് നടിയെ ഒഴിവാക്കി, തീരുമാനം കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് താരം കത്ത് നൽകിയതിനെ തുടർന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി കെഎസ്എഫ്ഡിസി മാനേജിങ്…

9 months ago

സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുയെന്ന് ബാലയുടെ പരാതി; യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്; നടന്റെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും

കൊച്ചി: നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ കേസെടുത്ത് പോലീസ്. കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പോലീസിന്റെ നടപടി. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ…

9 months ago