Literature

പ്രമുഖ ചരിത്രകാരന്‍ ബാബാ സാഹെബ് പുരന്ദരെ അന്തരിച്ചു: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ പദ്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു. 99 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെ പൂനെയിലെ ദിനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശുചിമുറിയിൽ വീണ…

2 years ago

2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരി പി.വത്സലയ്ക്ക്

തിരുവനന്തപുരം: എഴുത്തച്ഛന്‍ പുരസ്‌കാരം സാഹിത്യകാരി പി.വത്സലയ്ക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് പി.വത്സയ്ക്കു പുരസ്‌കാരം.…

3 years ago

അവസാനകവിത കൈമടക്കിൽ സൂക്ഷിച്ച് മാഞ്ഞുപോയ സാഹിത്യ വസന്തം ‘എ. അയ്യപ്പന്‍’; ഒരിക്കലും മറക്കില്ല ഒരു മലയാളിയും, ഈ തെരുവിന്റെ വെളിച്ചപ്പാടിനെ…

‘കരളുപങ്കിടാൻ വയ്യെന്റെ പ്രണയമേ, പകുതിയും കൊണ്ടുപോയി ലഹരിയുടെ പക്ഷികൾ…’ ഈ വരികൾ ഓർമയില്ലേ? അതെഴുതിയ കവി ഇന്ന് ഓർമ മാത്രമാണ്. മലയാളിക്ക് അത്ര വേഗം മായ്ച്ചു കളയാൻ…

3 years ago

പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് ; 10 പേർക്ക് സ്കോളർഷിപ്പ് നൽകും

തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14 വരെ നീട്ടി .…

3 years ago

കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു

കൊച്ചി: പ്രശസ്‌ത കഥാകൃത്ത് തോമസ് ജോസഫ് അന്തരിച്ചു. 67 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി കിടപ്പിലായിരുന്നു. സംസ്കാരം നാളെ നടക്കും. ചിത്രശലഭങ്ങളുടെ കപ്പൽ, മരിച്ചവർ സിനിമ കാണുകയാണ്,…

3 years ago

“കാലാതീതനായ എഴുത്തുകാരന്‍”…. മലയാള സാഹിത്യലോകത്ത് തിരയിളക്കങ്ങൾ സൃഷ്‌ടിച്ച, എം ടി വാസുദേവൻനായർക്ക്‌ ഇന്ന് പിറന്നാൾ

മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ, എം.ടി വാസുദേവൻനായർക്ക്‌ ഇന്ന് 88–-ാം പിറന്നാൾ. കോവിഡ്‌ കാലമായതിനാൽ ആഘോഷമില്ലാതെ സാധാരണ ദിനമായാണ്‌ രണ്ടുവർഷമായി എംടിയ്ക്ക്‌ പിറന്നാൾ. മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര…

3 years ago

സ്മരണകളിൽ ബേപ്പൂർ സുൽത്താൻ

സ്മരണകളിൽ ബേപ്പൂർ സുൽത്താൻ | Vaikom Muhammad Basheer മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു…

3 years ago

മനുഷ്യനും,കാലവും, പ്രകൃതിയും കൈകൂപ്പുന്നു… മഹാഋഷിവര്യൻ്റെ ഓർമ്മകൾക്ക് മുന്നിൽ സാഷ്ടാംഗപ്രണാമം!

കോട്ടയം: അടുപ്പമുള്ളവർ പരമേശ്വർജി എന്നു വിളിക്കുന്ന പി.പരമേശ്വരൻ ബൗദ്ധികമായ ഔന്നത്യത്തിൽ എന്നും മലയാളികളുടെ അഭിമാനമാണ്. 1927ൽ കന്നിമാസത്തിലെ തിരുവോണനാളിൽ ചേർത്തല താലൂക്കിലെ ചാരമംഗലത്ത് താമരശേരി ഇല്ലത്ത് പരമേശ്വരൻ…

3 years ago

ശാസ്ത്രപ്രചാരണത്തിനു ദേശീയപുരസ്കാരം;കേരളത്തിന് അഭിമാനമായി ഡോ.അനിൽകുമാർ വടവാതൂർ

പത്ര മാധ്യമങ്ങളിലൂടെയുള്ള മികച്ച ശാസ്ത്രപ്രചാരണത്തിന് ഭാരത സർക്കാർ ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് മാധ്യമപ്രവർത്തകനും, എഴുത്തുകാരനും,അധ്യാപകനുമായ ഡോ.അനിൽ കുമാർ വടവാതൂർ തിരഞ്ഞെടുക്കപ്പെട്ടു .രണ്ടു ലക്ഷം രൂപയും ശില്പവും പ്രശംസാ…

3 years ago

ഗോവ ചലച്ചിത്രമേളയ്‌ക്ക് തിരിതെളിഞ്ഞു; മലയാളത്തിൽ നിന്നും 7 ചിത്രങ്ങൾ

ലോകത്തെ മാറ്റിമറിച്ച കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് ​തി​രി​തെ​ളി​ഞ്ഞു.​ ഇനി ലോക സിനിമയുടെ തിച്ചുവരവിന്റെ നാളുകളാണ്. അതിന്റെ മുന്നോടിയായി തീയേറ്ററുകളിൽ ചിത്രങ്ങൾ പ്രദർശനവും ആരംഭിച്ചു.…

3 years ago