This category is for business news
ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദ കണക്കുകൾ പുറത്തുവരുമ്പോൾ രാജ്യത്തിന് മികച്ച സാമ്പത്തിക വളർച്ച. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാംപാദത്തിൽ 8.2 ശതമാനമാണ് ജിഡിപി വളർച്ച. കഴിഞ്ഞ സാമ്പത്തിക…
മുംബൈ : വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിക്കുകയും ഓഹരി വിപണിയില്‍ അനുകൂല സൂചനകളുണ്ടാകുകയും ചെയ്തതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും വര്‍ധന. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ 23 പൈസയുടെ…
ദില്ലി: നീണ്ടകാലത്തെ പ്രതിസന്ധിയ്ക്ക് ശേഷം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ ൽ കരകയറുകയാണെന്ന് റിപ്പോർട്ട്. 17 വർഷത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം ഈ സാമ്പത്തിക…
നഷ്ടത്തിന്റെ കണക്കുകൾ മറന്ന് കുത്തനെ കുതിച്ച് രാജ്യത്തെ സൂചികകള്‍. ധനകാര്യം, ഓട്ടോ, ഐടി ഓഹരികളിലെ മികച്ച പ്രതികരണമാണ് സൂചികകളുടെ നേട്ടത്തിന് നട്ടെല്ലായത്. 1400 പോയന്റാണ് ഇന്ന് ഒറ്റ…
എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ച വമ്പൻ വിജയം എൻഡിഎ മുന്നണിക്ക് ലഭിക്കാതെ വന്നതോടെ തകർന്നടിഞ്ഞ ഓഹരി വിപണികൾ വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസത്തെ തകര്‍ച്ചയില്‍ മൂല്യം കുത്തനെ…
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അദാനി വീണ്ടും ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ നിലവില്‍…
ഇന്ത്യന്‍ ഓഹരി വിപണി മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ്. ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങള്‍ തേടി കുതിക്കുന്നു. ദേശീയ സൂചികയും സെന്‍സെക്‌സും എക്കാലത്തേയും ഉയര്‍ന്ന നിലയിലാണുള്ളത്. നിഫ്റ്റി…
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ എസ്ബിഐ നേടിയ അറ്റാദായം 20,698 കോടി രൂപ. കഴിഞ്ഞ കൊല്ലത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 24 ശതമാനമാണ് വര്‍ധന.ഓഹരിയൊന്നിന് 13.70 രൂപ ലാഭവീതവും…
വീണ്ടും റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില. ഇന്ന് പവന് 1040 രൂപ വർദ്ധിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് ഉയർന്നു. ഇതാദ്യമായാണ് പവൻ 50,000 കടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ…
കൊച്ചി : തുടർച്ചയായ അഞ്ചാം ദിനവും സംസ്ഥാനത്ത് സ്വർണ്ണ വില വർധിച്ചു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വർധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണ വില…