Covid 19

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,383 പേ​ര്‍​ക്ക് കോ​വി​ഡ്; ടി​പി​ആ​ർ 15.63; 90 മരണം , പരിശോധനയും കുറവ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 13,383 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 85,650 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15.63 ആ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ…

3 years ago

രാജ്യത്ത് 25,072 പുതിയ കോവിഡ് രോ​ഗികൾ, 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്; ഭീതി ഒഴിയുന്നു

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 389 പേര്‍ കൊവിഡ് മൂലം മരിച്ചു.…

3 years ago

കൊവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍; കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം; പ്രധാനമന്ത്രിക്കു റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 389 പേര്‍ കൊവിഡ് മൂലം മരിച്ചു.…

3 years ago

സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കും; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000വരെ ഉയരാം; കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും; അവലോകനയോഗം ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം നാളെ ഓൺലൈനായി ചേരും. . കൊവിഡ് പരിശോധന കുത്തനെ കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

3 years ago

രാജ്യത്ത് ബൂസ്റ്റർ ഡോസ് വേണമോ? നിലപാട് വ്യക്തമാക്കി നീതി ആയോഗ്

ദില്ലി: കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തശേഷം അധികപ്രതിരോധത്തിനായി തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. . ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്ന് നീതി ആയോഗ് ആണ് തീരുമാനിച്ചത്.…

3 years ago

രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകളിൽ നേരിയ കുറവ്; 24 മ​ണി​ക്കൂ​റി​നി​ടെ 30,948 പേര്‍ക്ക്​ കോ​വി​ഡ്; 403 മരണം; കൊവിഡ് രോഗികൾ കേരളത്തിൽ

ദില്ലി: രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകളിൽ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി 30,948 കൊവിഡ് പോസിറ്റീവ് കേസുകളാണ്…

3 years ago

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്ന് ലോക്ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടോ എന്നറിയില്ല.…

3 years ago

സംസ്ഥാനത്ത് ഇന്ന് 17106 പേര്‍ക്ക് കോവിഡ്; മരണം 83; ടിപിആര്‍ 17ന് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം…

3 years ago

രാജ്യത്ത് ഭീഷണിയായി ഡെല്‍റ്റ വൈറസ് ; 30000 സാമ്ബിളുകളില്‍ 20000 ഡെല്‍റ്റ; ആശങ്ക

ദില്ലി: ഇന്ത്യയില്‍ ഡെല്‍റ്റ കേസുകള്‍ വർധിക്കുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ ഇവ വഴിയൊരുക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ ഭീകരത അവസാനിച്ചെങ്കിലും ഡെല്‍റ്റ അതിവേഗത്തില്‍…

3 years ago

കോവിഡ്: മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; 3.2 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് ധനസഹായം അനുവദിക്കുന്നതിനായി 3,19,99,000 രൂപ അനുവദിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 ലക്ഷം രൂപയുടെ…

3 years ago