Covid 19

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94; മരണം 99

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 17,142 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,82,285. ആകെ രോഗമുക്തി നേടിയവര്‍ 35,84,634. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

രാജ്യത്ത് മൂന്ന് ഡോസുള്ള സൈക്കോവ് -ഡിക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ

ദില്ലി: മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ശുപാര്‍ശ. മൂന്നു ഡോസ് എടുക്കേണ്ട വാക്സീന് 28,000 ത്തിലധികം പേരിൽ നടത്തിയ…

3 years ago

എന്ത് വന്നാലും വാക്സിന്‍ എടുക്കരുതെന്ന് വിശ്വാസികളോട് ആവശ്യപ്പെട്ട കർദ്ദിനാൾ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ

വാക്സിൻ വിരുദ്ധനായ കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടി. അമേരിക്കയിലെ കത്തോലിക്കാ അതിരൂപതയുടെ കര്‍ദ്ദിനാളായ റെയ്മണ്ട് ലിയോ ബുര്‍ക്കെയാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്നത്.…

3 years ago

ഇന്ത്യയിൽ കൗമാരക്കാർക്കുള്ള ഒറ്റ ഡോസ്​ വാക്​സിൻ പരീക്ഷണത്തിന്​ അനുമതി തേടി ജോൺസൺ ആന്‍റ്​ ജോൺസൺ

ദില്ലി: ഇന്ത്യയിൽ നേരത്തെ അനുമതി ലഭിച്ച കോവിഡ്​ ഒറ്റ ഡോസ്​ വാക്​സിൻ 12-17 പ്രായക്കാർക്കുള്ള വാക്സിൻ പരീക്ഷണങ്ങൾക്ക് അനുമതി തേടി അമേരിക്കൻ ഫാർമ ഭീമനായ ജോൺസൺ &…

3 years ago

സംസ്ഥാനത്ത് ഇന്ന് 21,116 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15; മരണം 197

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 19,296 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,79,303. ആകെ രോഗമുക്തി നേടിയവര്‍ 35,67,492. കഴിഞ്ഞ 24 മണിക്കൂറിനിടെ…

3 years ago

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്തമാസം മുതല്‍ നല്‍കും: അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തിലെന്ന് ഐസിഎംആര്‍

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനേഷൻ സെപ്തംബർ മാസത്തോടെ ആരംഭിക്കാനാകുമെന്ന് പൂനെ ഐസിഎംആർ. രണ്ടു വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് അടുത്തമാസം മുതല്‍ വാക്സിന്‍ നല്‍കി…

3 years ago

കണ്ണൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെപ്പേർക്ക് കോവിഡ്; അന്തേവാസികൾക്ക് ഭക്ഷണം പോലും കിട്ടുന്നില്ല; തിരിഞ്ഞുനോക്കാതെ ജില്ലാ ഭരണകൂടം

കണ്ണൂർ: പേരാവൂരിലെ അഗതി മന്ദിരത്തിൽ നൂറിലേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്.ഒരാഴ്ചയ്ക്കിടെ അഞ്ചുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണുള്ളതെന്നും രോഗികളുടെ അവസ്ഥ കൂടുതൽ ദയനീയമാവുകയാണെന്ന്…

3 years ago

കുട്ടികൾക്കുള്ള കോവിഡ് വാക്സിൻ അടുത്തമാസം?; മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ നടപടികളുമായി കേന്ദ്രം

ദില്ലി: കുട്ടികള്‍ക്കുള്ള വാക്സിന്‍ സെപ്തംബറോട് തയ്യാറാക്കാനായേക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി. നിലവില്‍ 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള കോവാക്‌സിന്റെ 3-ാം ഘട്ട ക്ലിനിക്കല്‍…

3 years ago

സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കൂടി കൊവിഡ്; ടിപിആര്‍ 15ന് മുകളില്‍ തന്നെ; 179 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം…

3 years ago

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവർ 21 കോടിയ്ക്കടുത്ത്: ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ അമേരിക്കയിലെന്ന് റിപ്പോർട്ട്

ന്യൂയോർക്ക്: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 21 കോടിയോട് അടുക്കുകയാണെന്ന് റിപ്പോർട്ട്. വേൾഡോമീറ്റർ നൽകുന്ന കണക്കനുസരിച്ച് 20.93 കൊവിഡ് രോഗികളാണുളളത്. മാത്രമല്ല 18.93 കോടി ജനങ്ങൾ രോഗമുക്തി…

3 years ago