Covid 19

കോവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിൽ:ലോകാരോഗ്യസംഘടന

ദില്ലി:കോവിഡ് ഒമിക്രോൺ വ്യാപനം ഏറ്റവും കൂടുതൽ ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന.ഉപവകഭേദമായ എക്സ്ബിബി 1.16 ആണ് ഇന്ത്യയിൽ വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. കൂടാതെ ഇന്ത്യയിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന്…

1 year ago

രാജ്യത്തെ കോവിഡ് കേസുകൾ 3000 കടന്നു;24 മണിക്കൂറുടെ 3016 പേർക്ക് രോഗബാധ

ദില്ലി: രാജ്യത്തെ കോവിഡ് കേസുകൾ 3000 കടന്നു. 24 മണിക്കൂറുടെ 3016 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസത്തേക്കാൾ 40% വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ…

1 year ago

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 2000 കടന്നു;24 മണിക്കൂറിനിടെ 2151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു; അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്!

ദില്ലി:രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർദ്ധനവ്.പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ്…

1 year ago

രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും ഉയർന്നു;7 മരണം സ്ഥിരീകരിച്ചു

ദില്ലി:രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും ഉയർന്നു.രാജ്യത്ത് 1890 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ കേസുകളുടെ എണ്ണം 9433 ആയി ഉയർന്നു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും…

1 year ago

രാജ്യത്തെ കോവിഡ് ബാധിതർ കൂടുതലും കേരളത്തിൽ;ഏപ്രിൽ 11,12 തീയതികളിൽ മോക്ഡ്രില്ലിന് ഒരുങ്ങണമെന്ന് കേന്ദ്ര നിർദേശം

ദില്ലി : രാജ്യത്തെ കോവിഡ് ബാധിതരിൽ കൂടിയ പങ്കും കേരളത്തിലാണെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ആകെ രോഗബാധിതരിൽ 26.4…

1 year ago

രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നു;24 മണിക്കൂറിനിടെ 1300 പേർക്ക് രോഗബാധ! 5 മാസത്തിനിടെ ഏറ്റവും ഉയർന്ന കണക്കെന്ന് റിപ്പോർട്ട്

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിന് മുകളില്‍ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1300 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.അഞ്ച് മാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കണക്കാണിത്.ഇതോടെ…

1 year ago

രാജ്യത്ത് കോവിഡ് ജാഗ്രത ;പരിശോധന നിർബന്ധമാക്കാൻ കേരളം,രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമങ്ങൾക്കായി കേന്ദ്രം

ദില്ലി: രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായതോടെ രാജ്യം ജാഗ്രത തുടങ്ങുകയാണ്.രണ്ടരവർഷക്കാലത്തോളം ലോകം ഒന്നടങ്കം പിടിച്ച് കുലുക്കിയ കോവിഡ് ജനങ്ങൾക്ക് എന്നും പേടി തന്നെയാണ്.എന്നാൽ ഭയക്കേണ്ടതില്ലെന്നും…

1 year ago

97 ദിവസത്തിന് ശേഷം ഇന്ത്യയിൽ 300-ലധികം പുതിയ കോവിഡ് കേസുകൾ ; സജീവ കേസുകൾ 2,686

ദില്ലി : ഇന്ത്യയിൽ പുതുതായി 300-ലധികം കോവിഡ് കേസുകൾ രേഖപ്പെടുത്തി. 97 ദിവസത്തിന് ശേഷമാണ് കേസുകൾ രേഖപ്പെടുത്തുന്നത്.സജീവ കേസുകൾ 2,686 ആയി വർദ്ധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം…

1 year ago

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ വിജയിച്ച് ആരോഗ്യ മന്ത്രാലയം;കേസുകൾ വീണ്ടും കുറയുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 138 പുതിയ കേസുകൾ

ദില്ലി : രാജ്യത്ത് കൊറോണ കേസുകൾ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 138 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസത്തേക്കാൾ…

1 year ago

രാജ്യത്തെ വാക്സിനുകൾ ഫലപ്രദം;
കോവിഡ് പ്രതിരോധ ശേഷിയിൽ രാജ്യം മുൻപന്തിയിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ദില്ലി : ഒമിക്രോണിന്റെ ബിഎഫ് 7 അടക്കമുള്ള വകഭേദങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ കോവിഡ് വാക്‌സിനുകൾ പര്യാപ്തമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. അഗോള തലത്തിൽ വൻ…

1 year ago