Covid 19

കോ​വി​ഡ് സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ൾ മ​റ​ച്ചു​വ​ച്ചി​ട്ടി​ല്ല; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന

ബെയ്ജിംഗ്: കോ​വി​ഡ് വ്യാ​പ​നം സം​ബ​ന്ധി​ച്ചു ചൈ​ന ന​ല്കു​ന്ന സ്ഥി​തിവി​വ​ര​ക്ക​ണ​ക്കു​ക​ൾ സു​താ​ര്യ​മ​ല്ലെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ചൈ​ന. കോ​വി​ഡ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും ക​ണ​ക്കു​ക​ളും എ​ല്ലാ​യ്പ്പോ​ഴും ചൈ​ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ…

1 year ago

കോവിഡ് 19; സർക്കാർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല , ജാഗ്രത തുടരാൻ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ദില്ലി : ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇന്ത്യയും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ…

1 year ago

കൊറോണ വൈറസ് പ്രതീക്ഷിച്ചതിലും അതിമാരകം !!തലച്ചോറിനുള്ളിലേക്കും ബാധിക്കും;രോഗം വന്നുപോയാലും 8 മാസം വരെ സാന്നിധ്യമുണ്ടാകും

ന്യൂയോർക്ക്: കൊറോണ വൈറസിനെപ്പറ്റി ഞെട്ടിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. വൈറസ് ബാധ തലച്ചോറിനുള്ളിലേക്ക് പോലും വ്യാപിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. രോഗം വന്ന് പോയതിന് ശേഷം എട്ട് മാസത്തോളം…

1 year ago

ജാഗ്രത കൈവിടാതെ രാജ്യം! ചൈന ഉൾപ്പെടെ 6 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ

ദില്ലി : ലോകം കോവിഡ് വ്യാപന ഭീഷണിയെ നേരിടുന്ന സാഹചര്യത്തിൽ,കോവിഡ് വ്യാപനം അതിരൂക്ഷമായ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നു ഇന്ത്യയിലേക്കു വരുന്നവർക്ക് കോവിഡ് കേന്ദ്രസർക്കാർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി…

1 year ago

കോവിഡിനെതിരെ അതി ജാഗ്രത!!
60 വയസ്സു കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും,
കോവിഡ് മുന്നണി പ്രവർത്തകരും കരുതൽ ഡോസെടുക്കണമെന്ന് സർക്കാർ

തിരുവനന്തപുരം : രാജ്യാന്തര തലത്തിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ അതി ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാനസർക്കാർ രംഗത്തെത്തി 60 വയസ്സു കഴിഞ്ഞവരും അനുബന്ധ രോഗങ്ങൾ ഉള്ളവരും കോവിഡ് മുന്നണി…

1 year ago

കോവിഡ് വ്യാപനം; വിമാനത്താവളങ്ങളിൽ പരിശോധന വർദ്ധിപ്പിക്കും, ജാഗ്രതയോടെ ആരോഗ്യവകുപ്പ്,സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡൽഹി വിമാനത്താവളം സന്ദർശിക്കും

തിരുവനന്തപുരം :കോവിഡ് വ്യാപനം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ്. വിമാനത്താവളങ്ങളിൽ പരിശോധന വർദ്ധിപ്പിച്ചേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് ഡൽഹി വിമാനത്താവളം സന്ദർശിക്കും.…

1 year ago

കോവിഡ് വ്യാപനം;അടുത്ത 40 ദിവസം നിർണായകം!! ജനുവരിയിൽ രാജ്യത്ത് കോവിഡ്കേസുകൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

ദില്ലി : ജനുവരി രണ്ടാമത്തെ ആഴ്ചയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദേശത്തുനിന്നു…

1 year ago

കോവിഡ് ജാഗ്രത കൈവിടാതെ കേരളവും; കർണ്ണാടകയ്ക്ക് പിന്നാലെ കൊച്ചിയിലും പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം;പാർട്ടികൾ നടക്കുന്ന വേദികളിൽ മഫ്തി പോലീസും

കൊച്ചി: കോവിഡ് വ്യാപന ഭീതി സജീവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചിയിലെ പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്ന് പോലീസ് നിർദ്ദേശിച്ചു. പന്ത്രണ്ട് മണിക്ക് ശേഷമുള്ള ആഘോഷങ്ങളിലും…

1 year ago

കോവിഡ് പ്രതിരോധത്തിൽ ചൈനയ്ക്ക് വൻ വീഴ്ചയോ ? വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ക്വാറൻ്റൈൻ അവസാനിപ്പിച്ച് ചൈന

ബെയ്ജിം​ഗ്:കോവിഡ് പ്രതിരോധത്തിലേക്ക് ലോകം ഒന്നടങ്കം നീങ്ങാൻ ശ്രമിക്കുമ്പോൾ വീഴ്ച വരുത്തുകയാണ് ചൈന.കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറൻ്റീൻ നിബന്ധനയും പിൻവലിച്ച്…

1 year ago

ഡിസംബര്‍ 27-ന് ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ദില്ലി : ലോകമെമ്പാടും കോവിഡ് കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.…

1 year ago