Covid 19

കോവിഡ് വ്യാപനം: സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ മാറ്റിവയ്ക്കണം; സ്വകാര്യ ആശുപത്രികള്‍ക്ക്. നിർദേശം നൽകി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid Kerala) രൂക്ഷമായ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കായി മാറ്റിവയ്ക്കാന്‍ നിര്‍ദേശിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

2 years ago

സംസ്ഥാനത്ത് ഇന്ന് 45,136 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 44:80 ; മരണം 70

തിരുവനന്തപുരം: കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1124; രോഗമുക്തി നേടിയവര്‍ 21,324. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,735 സാമ്പിളുകള്‍ പരിശോധിച്ചു. എറണാകുളം…

2 years ago

കരുതല്‍ ഡോസ് ഉൾപ്പടെ എല്ലാ വാക്സിനുകളും രോഗമുക്തി നേടി മൂന്ന് മാസത്തിന് ശേഷം മാത്രം; വ്യക്തത വരുത്തി ആരോഗ്യ ആരോഗ്യ മന്ത്രാലയം

ദില്ലി: ബൂസ്റ്റർ ഡോസ് (Booster Dose) ഉൾപ്പടെയുള്ള എല്ലാ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പുകളും രോഗമുക്തി നേടി മൂന്ന് മാസം കഴിഞ്ഞ് മതിയെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കരുതൽ…

2 years ago

കൊവിഡ് രൂക്ഷം; അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം

വയനാട്: കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ കേരളം പരിശോധന ശക്തമാക്കി. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും…

2 years ago

വിദേശത്തുനിന്നു വന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറേണ്ടതില്ല; നിദ്ദേശമറിയിച്ച് കേന്ദ്രം

വിദേശത്തുനിന്നു വരുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറേണ്ടതില്ലെന്ന് കേന്ദ്രം അറിയിച്ചു. ഒമിക്രോണ്‍ രൂക്ഷമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് 'ഹൈ റിസ്ക്' രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍…

2 years ago

നാളെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍; ലംഘിച്ചാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ ലോക്ക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. അത്യാവശ്യയാത്രകള്‍ മാത്രമാണ് നാളെ അനുവദിക്കുക. ആവശ്യമായ രേഖകളും സത്യവാങ്മൂലവും കയ്യില്‍ കരുതണം. നിയന്ത്രണങ്ങള്‍…

2 years ago

കോവിഡ്: രാജ്യത്ത് നാലുലക്ഷത്തോടടുത്ത് പ്രതിദിന രോഗികൾ; പതിനായിരം പിന്നിട്ട് ഒമിക്രോൺ രോഗികൾ

ദില്ലി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധനവ് (Covid Updates In India). തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ട്…

2 years ago

‘മമ്മൂട്ടി ഗുണ്ടയായിട്ടാണോ ഇവിടെ ഗുണ്ടാ ആക്രമണം നടക്കുന്നത്? സർക്കാർ എന്ത് കാണിച്ചാലും പാർട്ടി സെക്രട്ടറി ന്യായീകരണം കണ്ടെത്തും’; സിപിഎമ്മിനെതിരെ ബി. ഗോപാലകൃഷ്ണൻ

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് കാസർകോട് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി ഉത്തരവിൽ പ്രതികരണവുമായി ബിജെപി രംഗത്ത്. ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി…

2 years ago

കോവിഡ് പ്രതിരോധം; ഞായറാഴ്ച യാത്രക്കാരുടെ ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച പശ്ചാത്തലത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം ഞായറാഴ്ച സര്‍വീസ് നടത്തുമെന്ന് അറിയിപ്പ് നൽകി കെഎസ്ആര്‍ടിസി. ആശുപത്രികള്‍, റെയില്‍വേസ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്…

2 years ago

‘കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂരും കാസര്‍ഗോഡും സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നത് തികഞ്ഞ അഹന്ത’ – എന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

ദില്ലി: കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുമെന്ന പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ജനങ്ങളോട് ഉത്തരവാദിത്തമുണ്ടെങ്കില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്ക്കാന്‍ സിപിഎം തയ്യാറാവണം.…

2 years ago