CRIME

ശബരിമലയിലെ പോലീസ് വാഹനത്തിൽ ആഗോള തീവ്രവാദ സംഘടനായ ഐഎസ് ഐഎസിന്റെ വാഹനങ്ങളിലേതിന് സമാനമായ മുദ്ര; വിവാദമായതോടെ സ്റ്റിക്കർ നീക്കം ചെയ്തു

പത്തനംതിട്ട: മിഥുനമാസ പൂജക്കായി ശബരിമല നട തുറന്നതിനോടനുബന്ധിച്ച് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ച പോലീസുകാർ എത്തിയ വാഹനത്തിന് പിന്നില്‍ പതിപ്പിച്ചിരുന്നു ചന്ദ്രക്കലയും നക്ഷത്രവുമുള്ള സ്റ്റിക്കര്‍ നീക്കം ചെയ്തു. സംഭവം…

2 years ago

അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിനിടെ അക്രമം അഴിച്ച് വിട്ട് മത തീവ്രവാദികൾ; മാലിയിൽ യോഗയിൽ പങ്കെടുത്തവരെ വിരട്ടിയോടിച്ചു

ദില്ലി: അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിനിടെ മാലിയിൽ അക്രമം അഴിച്ച് വിട്ട് തീവ്രവാദികൾ. മത തീവ്രവാദി സംഘമാണ് അക്രമം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. മാലിയിലെ ഗലോലു സ്റ്റേഡിയത്തിലായിരുന്നു പരിപാടി…

2 years ago

പതിനൊന്ന് വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ട പ്രദേശത്ത് പതിനൊന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട പുളിഞ്ഞാല്‍ നമ്പന്‍ വീട്ടില്‍ മുഹമ്മദ്…

2 years ago

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർ വാദം ഇന്ന്; പ്രതിഭാഗത്തിന്റെ വാദം കൂടെ കേൾക്കേണ്ടതുണ്ടെന്ന് കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നൽകിയ ഹർജിയുടെ തുടർവാദം ഇന്ന് ഹൈക്കോടതിയിൽ നടക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി കേൾക്കേണ്ടതുണ്ടെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്.…

2 years ago

വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; പ്രധാന പ്രതികൾ പിടിയില്‍

കൊല്ലം: വിദ്യാർത്ഥികളെ ഉപയോഗിച്ച്‌ കേരളത്തിലേക്ക് കോടിക്കണക്കിന് മയക്കുമരുന്ന് കടത്തിയിരുന്ന സംഘത്തിലെ പ്രധാന പ്രതികൾ കൊല്ലത്ത് പിടിയില്‍. ശൂരനാട് സ്വദേശി അനീഷ്, കല്ലേലിഭാഗം സ്വദേശി വൈശാഖ് എന്നിവരെയാണ് കരുനാഗപ്പള്ളി…

2 years ago

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു എന്ന് അരുൺ ദേവ്

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവച്ച രോഗി മരിച്ച സംഭവത്തിൽ വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു എന്ന് അരുൺ ദേവ് പറഞ്ഞു. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി…

2 years ago

ആശുപത്രി ജീവനക്കാരുടെ അനാസ്ഥ ;വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയയെ തുടർന്ന് മരിച്ചയാളുടെ പോസ്റ്റ്മോർട്ടം ഇന്ന്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവമാറ്റ ശസ്ത്രക്രിയയെ തുടർന്ന് മരിച്ച സുരേഷ് കുമാറിന്‍റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് രോഗി മരിച്ചെന്ന ആരോപണം…

2 years ago

16കാരിയെ കുത്തി കൊലപ്പെടുത്തി; അക്രമത്തിന് കാരണമായത് ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാത്തതിൽ രോക്ഷം കൊണ്ട്

ലഖ്‌നൗ; ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കാതിരുന്നതിനെ തുടർന്ന് 16കാരിയെ കൊലപ്പെടുത്തി. കൗമാരക്കാരനായ പ്രതി രവിയുടെ ആക്രമണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് പരുക്കുപറ്റി. പെൺകുട്ടിയുടെ പിതാവ് തെജ്‌വീർ സിംഗിൻ്റെ പരാതിയിൽ…

2 years ago

യുവാവിന്റെ മരണത്തിൽ ദുരൂഹത; അറസ്റ്റ് ചെയ്തത് 12 പേരെ

മലപ്പുറം: മമ്പാടിൽ കയ്യും കാലും കെട്ടിയിട്ട് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മനാന്‍ ആണ് മരിച്ചത്.…

2 years ago

സ്ത്രീധന പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭര്‍തൃമാതാവ് റിമാന്‍ഡില്‍

ആലപ്പുഴ: മാവേലിക്കരയില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. പനങ്ങാട് സ്വദേശി ബിന്‍സിയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്തമ്മയാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം…

2 years ago