cultural events

ഗൃഹാതുരത്വ ഓർമ്മകളുണർത്തിക്കൊണ്ടുള്ള വേൾഡ് മലയാളി കൗൺസിന്റെ കേരളപ്പിറവി ആഘോഷങ്ങൾ ; സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടന്ന ചടങ്ങിൽ ഒഴുകിയെത്തിയത് ലോമമെമ്പാടുമുള്ള നൂറുകണക്കിന് മലയാളികൾ

സൂറിച്ച്: ഗൃഹാതുരത്വ ഓർമ്മകളുണർത്തിക്കൊണ്ടുള്ള വേൾഡ് മലയാളി കൗൺസിന്റെ കേരളപ്പിറവി ആഘോഷങ്ങൾ സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ വച്ച് നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം മലയാളികളാണ് കേരളപ്പിറവി ആഘോഷത്തിനായി…

3 years ago

ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന്റെ പത്താം പതിപ്പിന് ക്രോയിഡണിൽ നവംബർ 25 ന് തിരിതെളിയും; ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർക്ക് യുകെയുടെ മണ്ണിൽ ആദരവുമായി ലണ്ടൻ ഹിന്ദു ഐക്യവേദി

ഭാരതീയ സംഗീത പാരമ്പര്യത്തിൻറെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മരണാനന്തര ബഹുമതിയെന്നോണം ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തിവരുന്ന ലണ്ടൻ ചെമ്പൈ…

3 years ago

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണാഘോഷത്തിന് ഈ വരുന്ന ശനിയാഴ്ച കൊടിയേറും ! കലാപരിപാടികളുടെ തത്സമയ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കാൻ കൈകോർത്ത് തത്വമയിയും

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 30 ശനിയാഴ്ച വെസ്റ്റ് തോൺട്ടൻ കമ്മ്യൂണിറ്റി സെൻറ്ററിൽ കൊടിയേറും. വൈകുന്നേരം ആറുമണിയോട് കൂടി ആരംഭിക്കുന്ന…

3 years ago

ഓസ്‌ട്രേലിയൻ മണ്ണ് നാളെ അമ്പാടിയാകും !ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നാളെ (സെപ്റ്റംബർ 9 ) മെൽബണിലെ ശിവ വിഷ്ണു ക്ഷേത്രത്തിൽ നടക്കും ; ശോഭായാത്രയിൽ അണി നിരക്കുന്നത് 150 ലധികം കുരുന്നുകൾ; തത്സമയ കാഴച്ചയൊരുക്കി തത്വമയിയും

ബാലഗോകുലത്തിന്റെയും വൃന്ദാവൻ കിഡ്സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയയിലെ മെൽബണിൽ തകൃതിയായി പുരോഗമിക്കുന്നു. നാളെ (സെപ്റ്റംബർ 9…

3 years ago

ബിഎംഎസിന്റെ പോഷക സംഘടനയായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘിന്റെ നടന്ന രക്ഷാബന്ധൻ മഹോത്സവത്തിന് ആരംഭമായി;രക്ഷാബന്ധൻ ഐക്യത്തിന്റെ സനാതനോത്സവമെന്നഭിപ്രായപ്പെട്ട് ആർഎസ്സ്എസ്സ് ശ്രീകാര്യം നഗർ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് ഷിജിത്ത്

ബി.എം.എസിന്റെ പോഷക സംഘടനയായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ നടന്ന രക്ഷാബന്ധൻ മഹോത്സവത്തിന്റെ ഉദ്ഘാടനം എംപ്ലോയീസ്…

3 years ago

എസ് സി മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻങ്കാളി അനുസ്മരണം; ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : എസ്.സി. മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മ അയ്യൻങ്കാളി ജയന്തിയോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ചടങ്ങ്…

3 years ago

“ഓണം അദ്വൈത ഗ്രാമോത്സവം”; ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം; 2023 വനിതകൾക്ക് ഓണക്കോടി വിതരണം ചെയ്യും

ശ്രീശങ്കര സങ്കേത് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ "ഓണം അദ്വൈത ഗ്രാമോത്സവം" ആഘോഷിക്കും. ഈ മാസം 20 ന് അത്തം നാളിൽ വൈകുന്നേരം മൂന്ന് മണിക്ക് കാലടി ശൃംഗേരി മഠത്തിലും…

3 years ago

മുട്ടയ്ക്കാട് 517 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടന്നു; സാംസ്കാരിക, കായിക – അക്കാഡമിക രംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിച്ചു

മുട്ടയ്ക്കാട് 517 നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഇന്ന് നടന്നു. എൻഎസ്എസ് വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.…

3 years ago

ഭാരതീയം ക്ലബ് ഹൗസ് കൂട്ടായ്മ സംഘടിപ്പിക്കുന്ന, ‘ഹൈന്ദവ മഹാസംഗമം 2023’ ജൂലൈ 7 രാത്രി 7 മണിക്ക് ; മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സംഗമത്തിന് തിരി തെളിയിക്കും; തത്വമയി ഉൾപ്പെടെയുള്ള ഡിജിറ്റൽ മാദ്ധ്യമ രംഗത്തെ പ്രമുഖർ സഹകരിക്കും

ഭാരതീയം ക്ലബ് ഹൗസ് കൂട്ടായ്മ ആഭിമുഖ്യത്തിൽ നടക്കുന്ന 'ഹൈന്ദവ മഹാസംഗമം 2023' ന് ജൂലൈ 7 രാത്രി ഏഴുമണിക്ക് അരങ്ങൊരുങ്ങും. മുൻ മിസോറാം ഗവർണറും മുതിർന്ന ബിജെപി…

3 years ago

തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ചൂഡാമണി പുരസ്‌കാരം ഡോ പി. രാജീവിനും, ജീമോൻ തമ്പുരാൻ പറമ്പിനും; പുരസ്‌കാരദാനം വരുന്ന ശനിയാഴ്ച

ആലപ്പുഴ : വിവിധ മേഖലകളിലെ നിസ്വാർത്ഥ സേവനങ്ങൾക്കായുള്ള തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ഇക്കൊല്ലത്തെ ചൂഡാമണി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച യുവകർഷകനുള്ള കർഷക ചൂഡാമണി പുരസ്കാരത്തിനായി ആലപ്പുഴ മുഹമ്മ…

3 years ago