Education

സംസ്ഥാനത്ത് അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്ലാസുകാരുടെ പരീക്ഷ ഈ മാസം 22 മുതൽ; നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വാർഷിക പരീക്ഷ ഇല്ല

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം അടച്ചിട്ടിരുന്ന സ്കൂളുകൾ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസം മുതലാണ് പ്രവർത്തനമാരംഭിച്ചത്. ക്ലാസുകൾ വൈകിട്ട് വരെയാക്കുകയും ചെയ്തിരുന്നു. അതേസമയം സംസ്ഥാനത്ത് അഞ്ചു…

2 years ago

ഇനി വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം; അഭയാർത്ഥി ക്യാംപുകൾ, സംഘർഷ-പിന്നാക്ക മേഖലകൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് നേട്ടമാകും; ഡിജിറ്റൽ സ്‌കൂൾ പദ്ധതിയ്‌ക്ക് തുടക്കം കുറിച്ച് ദുബായി എക്‌സ്‌പോ വേദി

യുഎഇ: സ്‌കൂൾ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള ഡിജിറ്റൽ സ്‌കൂൾ പദ്ധതിക്ക് ദുബായ് എക്സ്പോ വേദിയിൽ തുടക്കമായി. ഈ വർഷം ഈജിപ്ത്, ജോർദാൻ, ഇറാഖ്, മൗറിട്ടാനിയ, കൊളംബിയ…

2 years ago

പത്ത്, പ്ലസ് ടു കുട്ടികൾക്ക് സായാഹ്ന ക്ലാസ്: നേരിട്ടെത്തി അഭിനന്ദനമറിയിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ പഠന പിന്തുണയ്ക്ക് വേണ്ടി സായാഹ്ന ക്ലാസ്സൊരുക്കിയ സ്കൂളിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. കഴക്കൂട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളാണ് പത്താം ക്ലാസ്, പ്ലസ്…

2 years ago

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തും; ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: സംസ്ഥാനത്തെ സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ 10, 12 ക്ലാസ്സുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.…

2 years ago

10,12 ക്ലാസുകളില്‍ ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണം; ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്

ദില്ലി: സംസ്ഥാനത്തെ 10, 12 ക്ലാസ്സുകളിലേക്ക് ഓഫ്‌ലൈന്‍ പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കൂടാതെ ഫെബ്രുവരി 28-നകം 10, 12 ക്ലാസുകളിലെ…

2 years ago

കൊട്ടാരക്കരയിൽ SFI ആക്രമണത്തിൽ ABVP പ്രവർത്തകനും SIയ്‌ക്കും പരിക്ക്; കോളേജിന് പിന്നാലെ ആശുപത്രിയിലും കൊലവിളി

കൊല്ലം: കൊട്ടാരക്കരയിൽ SFI പ്രവർത്തകരുടെ ആക്രമണത്തിൽ ABVP പ്രവർത്തകനും പോലീസ് സബ് ഇൻസ്‌പെക്ടർക്കും പരിക്ക്. എബിവിപി പ്രവർത്തകനായ ശ്രീക്കുട്ടൻ, കൊട്ടാരക്കര എസ്‌ഐ ദീപു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ…

2 years ago

ഭൂരിപക്ഷം കുട്ടികളും ക്ലാസ്സുകളിലെത്തി; സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിലേയ്ക്ക്

തിരുവനന്തപുരം: രണ്ട് വർഷങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ കുട്ടികളുടെ കാൽപ്പാടുകൾ കൊണ്ട് നിറയുകയാണ്. 47 ലക്ഷം കുട്ടികളാണ് ഇന്ന് ക്ലാസ് മുറികളിലേക്ക് തിരികെയെത്തിയത്. യൂണിഫോമും ഹാജരും നിലവിൽ…

2 years ago

47 ലക്ഷത്തോളം വിദ്യാർത്ഥികൾ ക്ലാസുകളിലേക്ക്; സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തനം ഇന്നുമുതൽ സാധാരണ ഗതിയിലേയ്ക്ക്; മാനദണ്ഡങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവർത്തനം ഇന്ന് മുതൽ സാധാരണ ഗതിയിലാകുന്നു(Schools Opening Today In Kerala). 47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളിലേക്കെത്തുന്നത്.…

2 years ago

ഒന്നുമുതല്‍ 9വരെയുള്ള ക്ലാസുകളില്‍ എപ്രില്‍ പരീക്ഷ തുടങ്ങും

തിരുവനന്തപുരം: 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷ ഏപ്രില്‍ പത്തിനകം നടത്താൻ തീരുമാനം. ഇതിനോട് അനുബന്ധിച്ച് മാര്‍ച്ച് 31നുള്ളില്‍ പാഠഭാഗങ്ങള്‍ തീര്‍ക്കും. ഇന്ന് അധ്യാപകസംഘടനകളുമായി വിദ്യാഭ്യാസമന്ത്രി…

2 years ago

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ വി. ശിവൻകുട്ടിയും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടിയും അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച ഇ​ന്ന് നടക്കും. പ​രീ​ക്ഷ ന​ട​ത്തി​പ്പ് പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ടു​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ തുടങ്ങിയ കാര്യങ്ങൾ യോ​ഗം ച​ര്‍​ച്ച…

2 years ago