Entertainment

നരേന്ദ്രമോദി ബയോപിക്കിന് സ്റ്റേ ഇല്ല; സുപ്രീം കോടതി ഹര്‍ജി തള്ളി; സിനിമ ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിൽ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ലോക്​സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി ഏപ്രില്‍ 11ന്…

5 years ago

ആത്മീയതയുടെ നിറവ് തേടി ഹോളിവുഡ് നടൻ വിൽ സ്മിത്ത് ഗംഗാ തീരത്ത്; സോഷ്യൽ മീഡിയയിൽ കൈയടി നേടി ചിത്രങ്ങൾ

ആത്മീയതയുടെ പുണ്യം തേടി പ്രശസ്ത ഹോളീവുഡ് നടന്‍ വില്‍ സ്മിത്ത് ഇന്ത്യ സന്ദർശിച്ച ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു. പ്രസിദ്ധ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഹരിദ്വാര്‍ സന്ദര്‍ശിച്ച ചിത്രങ്ങളാണ്…

5 years ago

പാര്‍വതിക്ക് പിറന്നാൾ ആശംസ നേര്‍ന്ന് സിനിമാ ലോകം

മലയാളത്തിൻ്റെ മുൻനിര നായികമാരിൽ ഒരാളായ പാര്‍വതിയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് താരസുന്ദരികൾ. മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, പേളി മാണി, അഭിരാമി സുരേഷ്, നടന്മാരായ ഇന്ദ്രജിത്ത്,…

5 years ago

എസ് ജെ സൂര്യയുടെ അച്ഛനായി അമിതാഭ് ബച്ചന്‍; ആകാംക്ഷയോടെ ആരാധകർ

അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം 'ഉയര്‍ന്ത മനിതനായി' ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ ബച്ചന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. എസ് ജെ…

5 years ago

ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു

പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏണിപ്പടികള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച ആനന്ദവല്ലി 1974-ല്‍…

5 years ago

ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി

ലണ്ടന്‍ : ബ്രെക്‌സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ അനുമതി. ജനസഭയില്‍ പ്രമേയം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിന് പാസാക്കി. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപി യെവറ്റ് കൂപ്പറും കണ്‍സര്‍വേറ്റീവ്…

5 years ago

‘പിഎം നരേന്ദ്രമോദി’ക്ക് വിലക്കില്ല; സെന്‍സർ ബോർഡ് തീരുമാനിക്കട്ടേയെന്ന് ഇലക്ഷൻ കമ്മീഷൻ

ന്യൂഡൽഹി : നരേന്ദ്രമോദിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള പിഎം നരേന്ദ്രമോദി എന്ന ചിത്രത്തിന് ഇലക്ഷൻ കമ്മീഷൻ വിലക്കേര്‍പ്പെടുത്തില്ലെന്ന് സൂചന. ചിത്രം റിലീസ് ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് പരാതി…

5 years ago

അഭിപ്രായ വ്യതാസത്തിൽ ഉടക്കി രണ്ടാമൂഴം ; സിനിമ അടഞ്ഞ അധ്യായമെന്നു നിർമ്മാതാവ് ബി ആര്‍ ഷെട്ടി

രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നത് അടഞ്ഞ അധ്യായമാണെന്ന് നിര്‍മാതാവ് ഡോ ബി ആര്‍ ഷെട്ടി. എം ടിയും ശ്രീകുമാറും തമ്മിലുളള അഭിപ്രായ വ്യത്യസമാണ് സിനിമ ഉപേക്ഷിക്കാന്‍ കാരണം. എന്നാല്‍…

5 years ago

നെടുമ്പള്ളി സ്റ്റീഫൻ ബോക്സ് ഓഫീസിൽ കത്തിക്കയറുന്നു; റിലീസിന്റെ അഞ്ചാം ദിവസം “ലൂസിഫര്‍” നൂറു കോടി ക്ലബ്ബില്‍.

അഞ്ച് ദിവസം കൊണ്ട് മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫര്‍ ചിത്രം നൂറു കോടി ക്ലബ്ബില്‍. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മലയാളചിത്രമെന്ന ഖ്യാതിയും ഇനി ലൂസിഫറിന് സ്വന്തം.…

5 years ago

ലൂസിഫറിനെതിരെ പോലീസ് സേന; പ്രതിഷേധം സിനിമയിലെ പോലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യത്തിനെതിരെ

ലൂസിഫറിന്റെ പത്രപരസ്യത്തിൽ പ്രതിഷേധിച്ച്‌ പോലീസ് സേനയുടെ പരാതി. ലൂസിഫറിലെ മോഹൻലാൽ കഥാപാത്രം പോലീസ് വേഷത്തിലെ കഥാപാത്രത്തിന്റെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന പത്രപരസ്യത്തിൽ പ്രതിഷേധിച്ചാണ് പരാതി. പരസ്യം സമൂഹത്തിൽ…

5 years ago