General

അഴിമതിക്കാർക്ക് ഇനി “അഴി” മതി!!!!
അഴിമതിക്കാരായ സർക്കാർ ജീവനക്കാർക്കെതിരായ നടപടിയിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി

ദില്ലി :അഴിമതി വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്താൻ ഉദ്യോഗസ്ഥർ നേരിട്ട് കൈക്കൂലി വാങ്ങിയതിന്റെ തെളിവ് നിർബന്ധമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇനിമുതൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ശിക്ഷ…

1 year ago

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്ത് പോലീസ്

ഇടുക്കി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോവിലൂർ കൊങ്കമണ്ടി വീട്ടിൽ ഹരിശ്ചന്ദ്രൻ എന്ന ഹരിയാണ് പിടിയിലായത്. പ്ലസ് ടു വിദ്യാർഥിനയിെ കാണാനില്ലെന്ന പരാതിയിൽ പോലീസ്…

1 year ago

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടി കവിഞ്ഞു, കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇരട്ടിയാക്കി വർധിപ്പിച്ച് തമിഴ്‌നാട്, ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൻറെ ജലനിരപ്പ് 141.40 അടി ആയി ഉയർന്നു. കഴിഞ്ഞ ദിവസം മഴ തുടര്‍ന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയരുകയായിരുന്നു. തമിഴ്നാട് കൂടുതൽ ജലം കൊണ്ടു പോകാൻ…

1 year ago

മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരി പീഡനത്തെത്തുടർന്ന് ഗർഭിണിയായ സംഭവം;
ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി

കൊച്ചി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി .26 ആഴ്‌ച്ച പ്രായമുള്ള ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാൻ…

1 year ago

ആംബുലന്‍സില്‍ മയക്കുമരുന്ന് കടത്ത്; 14 കോടി രൂപ വില മതിക്കുന്ന നിരോധിത മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ

ഗുവാഹട്ടി: ആംബുലൻസിൽ 14 കോടിയോളം വില മതിക്കുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ.മിറാജുല്‍ ഇസ്ലാം എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിറാജുലിനെ…

1 year ago

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല,ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗമാണ് ‘വൈറ്റമിന്‍ സി’

രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മാത്രമല്ല പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും ഒരു പ്രധാന പരിഹാര മാര്‍ഗമാണ് വൈറ്റമിന്‍ സി. ഓറഞ്ച്, നാരങ്ങ, സ്‌ട്രോബറി, കിവി, മുന്തിരിങ്ങ തുടങ്ങിയ…

1 year ago

മനപൂർവം ഒഴിവാക്കുന്ന ക്ഷണം; ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

തിരുവനന്തപുരം : രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും. ഡിസംബർ 14 ന് നടത്താൻ തീരുമാനിച്ചിരുന്ന ക്രിസ്തുമസ് വിരുന്നിലേക്ക്…

1 year ago

ചരിത്രവിജയം നേടിയ പാർട്ടിക്ക് എന്തുകൊണ്ട് സത്യപ്രതിജ്ഞ മെഗാഷോ ആക്കിക്കൂടാ ?എംഎല്‍എയായ ആദ്യ ടേമില്‍ത്തന്നെ ഗുജറാത്ത് മുഖ്യമന്ത്രിപദം,പാട്ടീദാര്‍ സമുദായത്തിനും ഇത് അഭിമാനം

ചരിത്ര വിജയം എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുകയാണ്. അല്ലെങ്കിൽ പറയേണ്ടിവരും അത്രക്ക് അഭിമാനവും ആവേശവുമായ ഒരു വമ്പൻ വിജയമായിരുന്നു, ഗുജറത്തിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പുറത്തു…

1 year ago

സ്റ്റേഷൻ മാറിയിറങ്ങി; വീട്ടിലെത്താൻ 300 കിലോമീറ്റർ നടന്ന് പത്തനംത്തിട്ടക്കാരൻ !!

പത്തനംത്തിട്ട : തിരുപ്പതിയില്‍നിന്നുള്ള യാത്രയ്ക്കിടെ കാണാതായ പത്തനംതിട്ട സ്വദേശി നടന്ന് നാട്ടിലെത്തി. ഡിണ്ടിഗലില്‍ നിര്‍ത്തിയപ്പോള്‍ സ്റ്റേഷനില്‍ ഇറങ്ങിയ അനില്‍ തിരികെ ട്രെയിനിൽ കയറുന്നതിന് മുൻപ് ട്രെയിന്‍ വിട്ടുപോവുകയായിരുന്നു.…

1 year ago

മുടി നന്നായി വളരാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?;എങ്കിൽ ഇന്ന് തന്നെ ഈ 10 ഭക്ഷണങ്ങൾ ശീലമാക്കൂ

മുടികൊഴിച്ചിൽ, താരൻ തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് ഈ പ്രശ്‌നങ്ങളെ നേരിടാൻ, ശരിയായ ഭക്ഷണശീലം പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കാൻ…

1 year ago