General

അടിമാലി പഞ്ചായത്ത് ആദിവാസി മേഖലയിൽ കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി;പ്രദേശവാസികൾ ഭീതിയിൽ

ഇടുക്കി:അടിമാലി പഞ്ചായത്തിലെ ആദിവാസി മേഖലയായ തലമാലി, പെട്ടിമുടി മേഖലയിൽകടുവയുടെ സാന്നിധ്യം.കടുവയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ പ്രദേശത്ത് കണ്ടെത്തിയതും വളർത്തു നായ്ക്കൾക്കു നേരെ ആക്രമണമുണ്ടായതും പ്രദേശവാസികലെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ഏതാനും…

1 year ago

ചക്കുളത്തുകാവ് പൊങ്കാല നാളെ ; ഒരുക്കങ്ങൾ പൂർത്തിയായി,പൊങ്കാലയിടാൻ ആയിരങ്ങൾ,തത്സമയകാഴ്ച തത്വമയി നെറ്റ് വർക്കിൽ

ആലപ്പുഴ: പ്രസിദ്ധമായ ചക്കുളത്തു കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നാളെ.ഒരുക്കങ്ങൾ പൂർത്തിയായി. നാളെ രാവിലെ ഒൻപതിന് വിളിച്ചു ചൊല്ലി പ്രാർത്ഥന. തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ…

1 year ago

തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് പോയ ആംബുലൻസിൻ്റെ ഗ്ലാസ് ഇളക്കി മാറ്റി മോഷണം;ഡ്രൈവറിന്റെ ഫോൺ കവർന്നു

തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് പോയ ആംബുലൻസിൻ്റെ ഗ്ലാസ് ഇളക്കി മാറ്റി മോഷണം.ഡ്രൈവറിന്റെ ഫോൺ കവർന്നു .തിരുവനന്തപുരത്തെ രഞ്ജിത്ത് ആംബുലൻസ് സർവീസിലെ ആംബുലൻസിൽ നിന്നുമാണ് മോഷണം പോയത്.തിരുവനന്തപുരത്ത് നിന്ന്…

1 year ago

വിഴിഞ്ഞം കലാപം;പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസ്,വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി,കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെയാണ് കേസ്

തിരുവനന്തപുരം:വിഴിഞ്ഞം കലാപത്തെത്തുടർന്നുണ്ടായ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വീണ്ടും കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന പത്ത് പേർക്ക് എതിരെ വധശ്രമം അടക്കം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.എസ്.ഐ ലിജോ പി മണിയുടെ…

1 year ago

കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ല; കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ല, മേയറുടെ കത്ത് വിവാദം വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം:കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു.കത്ത് പ്രകാരം നിയമനം നടക്കാത്തതിനാൽ സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നും അത് കൊണ്ട് കേസ് വിജിലൻസ് അന്വേഷണ പരിധിയിൽ വരില്ലെന്നുമാണ് പ്രാഥമിക…

1 year ago

ആമയൂരിൽ വീട് കത്തിനശിച്ചു;വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം

പാലക്കാട് : ആമയൂരിൽ വീട് കത്തിനശിച്ചു.സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം.പട്ടാമ്പി ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്.കൊപ്പം ആമയൂരിലെ കമ്പനിപ്പറമ്പ് പാറക്കൽ ഉണ്ണികൃഷ്ണന്റെ വീടിനാണ്…

1 year ago

കേരളത്തിന്റെ പൊതു മനസാക്ഷിക്ക് മറക്കാനാകാത്ത, അക്ഷരങ്ങൾക്ക് മുന്നിലെ അരുംകൊല! ഭരണത്തിന്റെ പിൻബലത്തിൽ മാർക്സിസ്റ്റ് ഭീകരതയുടെ വിരൂപമുഖം വെളിപ്പെട്ട സംഭവം; കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ധീര ബലിദാനത്തിന് ഇന്ന് 23 വർഷം

കണ്ണൂർ: പാനൂരിന്റെ ധീരപുത്രൻ, മാതൃകാദ്ധ്യാപകൻ, സാമൂഹിക രാഷ്ട്രീയ നേതാവ്, ഭാവിയുടെ കേരള രാഷ്‌ടീയത്തെ മാറ്റിമറിക്കാൻ ശേഷിയുണ്ടായിരുന്ന കരുത്തുറ്റ കാര്യങ്ങൾ, യുവമോർച്ച എന്ന സമരാത്മക യുവജന സംഘടനയുടെ സംസ്ഥാന…

1 year ago

ഒടുവിൽ ആശ്വാസ വാർത്ത; ഒക്ടോബർ, നവംബർ മാസത്തെ ക്ഷേമ പെൻഷൻ ഡിസംബറിൽ നൽകും

തിരുവനന്തപുരം:സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കുടിശ്ശികയായ ക്ഷേമ പെൻഷൻ ഡിസംബർ രണ്ടാം വാരം നൽകും. ഒക്ടോബർ, നവംബർ മാസങ്ങളിലെ തുകയാണ് ഒന്നിച്ച് നൽകുക. ഇതിനായി ധനവകുപ്പ് 1800 കോടി…

1 year ago

അന്ധവിശ്വാസം തടയുന്നതിനുള്ള കരട് ബിൽ മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും;വർഷങ്ങളായി സർക്കാരിന്റെ പക്കലുള്ള കരട് ബിൽ വീണ്ടും ഉയർന്ന് വന്നത് ഇലന്തൂർ നരബലിക്ക് പിന്നാലെ

തിരുവനന്തപുരം :ഒരു വർഷമായി സർക്കാരിന്റെ പക്കലുള്ള കരട് ബിൽ, ഇലന്തൂർ നരബലിക്ക് പിന്നാലെയാണ് വീണ്ടും ഉയർന്ന് വന്നത്.വർഷങ്ങൾക്ക് ശേഷം കരട് ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും.ഇലന്തൂരിൽ…

1 year ago

പാറശ്ശാല ഷാരോൺ വധം; പ്രതി ഗ്രീഷയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി,അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി

തിരുവനന്തപുരം :പാറശ്ശാലയിലെ ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.രണ്ടും മുന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായർ…

1 year ago