General

വൻ കവർച്ച ; ക്ഷേത്രത്തിലെ തിരുമുഖങ്ങളും ഭണ്ഡാരങ്ങളും കവർന്നു

കണ്ണൂർ : ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലാണ് വൻ കവർച്ച നടന്നത്.പഞ്ചലോഹത്തിൽ തീർത്ത ദേവീവിഗ്രഹത്തിലെ രണ്ട് തിരുമുഖങ്ങളു൦ ഭണ്ഡാരങ്ങൾ തകർത്ത് പണവും കവർന്നു. കോവിലിനകത്തേക്കുള്ള പ്രവേശന…

2 years ago

ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടിക പുറത്ത് ;മികച്ച 20 എയർലൈനുകളിൽ ഇടം നേടി ഇന്ത്യയുടെ വിസ്താര

ദില്ലി:സ്റ്റാറായിരിക്കുകയാണ് ഇന്ത്യയുടെ ഈ എയർലൈൻ ആയ വിസ്താര.ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് വ്യോമയാന മന്ത്രാലയ൦. പുറത്ത് വിട്ട പട്ടികയിലാണ് 2022 ലെ സ്‌കൈട്രാക്‌സ്…

2 years ago

അസമിൽ ലൗജിഹാദിന് പുതിയ വഴികളുമായി മതമൗലികവാദികൾ; നൂറോളം പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്തിയതായി വിവരം; എട്ട് യുവാക്കളും ഒരു സ്ത്രീയുമടങ്ങിയ സംഘം പോലീസ് പിടിയിൽ

ഗുവാഹട്ടി: അസമിൽ ലൗജിഹാദിനായി മതമൗലികവാദികൾ കണ്ടെത്തിയ പുതിയ വഴി പൊളിച്ചടുക്കി പോലീസ്. അസമിലെ ബാർപേട്ട, നൽബാരി ജില്ലകൾ കേന്ദ്രീകരിച്ച് ലൗജിഹാദ് നടത്തുന്ന ഒമ്പത് അംഗ സംഘത്തെ പോലീസ്…

2 years ago

ഇടുക്കിയിൽ കാട്ടാനക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാൻ യുവാവ് മരത്തില്‍ കയറി; കര്‍ഷകന്‍ അകപ്പെട്ടത് ഒന്നരമണിക്കൂറോളം; ഒടുവില്‍ ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയത് നാട്ടുകാരെത്തി പടക്കം പൊട്ടിച്ച്

ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാൻ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍. സിങ്കുകണ്ടം സ്വദേശി സജിയാണ് രാവിലെ കൃഷിയിടത്തില്‍വച്ച് കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്. കൊമ്പന്‍ പാഞ്ഞടുത്തതോടെ…

2 years ago

റഷ്യയില്‍ സ്‌കൂളിന് നേരെ വെടിയുതിർത്ത സംഭവം; മരണം 13 ആയി ; അക്രമി നാസി ചിഹ്നമുള്ള ടീ ഷര്‍ട്ട് ധരിച്ചയാള്‍

മോസ്‍കോ: റഷ്യയിലെ സ്‌കൂളിൽ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ കുട്ടികൾ അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളും രണ്ട് പേര്‍ അധ്യാപകരുമാണ്.…

2 years ago

ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി; ബംഗ്ലാദേശിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 31 പേർക്ക് ദാരുണാന്ത്യം

ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ബോട്ട് മുങ്ങി അപകടം. സംഭവത്തിൽ 31 ഹിന്ദു തീർത്ഥാടകർ മുങ്ങിമരിച്ചു. ഞായറാഴ്ച വൈകിട്ടോടെ പഞ്ചഗഡിലായിരുന്നു സംഭവം. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ ആശുപത്രിയിൽ…

2 years ago

പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ മജീദ് അറസ്റ്റിൽ; ഭീകര പ്രവർത്തനങ്ങളുടെ ലഘുലേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തു

ലക്‌നൗ : പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ മജീദ് അറസ്റ്റിൽ . ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ലക്‌നൗവിലെ…

2 years ago

സൗദി അറേബ്യയിൽ വാഹനാപകടം; പ്രവാസി മലയാളിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിലുണ്ടായ കാറപകടത്തില്‍ മലയാളിയും സൗദി പൗരനും മരിച്ചു. റിയാദിന് സമീപം അല്‍ഖര്‍ജില്‍ ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ പരിക്കേറ്റ് അല്‍ഖര്‍ജ് മിലിറ്ററി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

2 years ago

സ്‌കൂട്ടർ ഇടിച്ചുതെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവം; എസ് ഐക്ക് സ്ഥലംമാറ്റം

പത്തനംതിട്ട: സ്‌കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ചശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം. പുളിക്കീഴ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. സാജന്‍ പീറ്ററിനെയാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. തിരുവല്ല…

2 years ago

അഭിമുഖത്തിനിടെ മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: സിനിമ പ്രമോഷന് വേണ്ടി അഭിമുഖം നടത്തുന്നതിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായ…

2 years ago