ഗുവാഹട്ടി: അസമിൽ ലൗജിഹാദിനായി മതമൗലികവാദികൾ കണ്ടെത്തിയ പുതിയ വഴി പൊളിച്ചടുക്കി പോലീസ്. അസമിലെ ബാർപേട്ട, നൽബാരി ജില്ലകൾ കേന്ദ്രീകരിച്ച് ലൗജിഹാദ് നടത്തുന്ന ഒമ്പത് അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് യുവാക്കളും ഒരു സ്ത്രീയുമടങ്ങിയ സംഘത്തെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഗുവാഹട്ടിയിൽ നിന്ന് പെൺകുട്ടികളെ ട്രെയിനിൽ ഹരിയാനയിലേക്കാണ് ഇവർ കടത്തിയിരുന്നത്.
രാഹുൽ എന്ന പേരിലാണ് സംഘാംഗങ്ങളായ യുവാക്കൾ പെൺകുട്ടികളെ സമീപിക്കുന്നത്. സൗഹൃദം നടിക്കുകയും പിന്നീട് മനുഷ്യക്കടത്ത് നടത്തുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നൂറോളം പെൺകുട്ടികളെയാണ് ഇവർ ചതിച്ച് മനുഷ്യക്കടത്ത് നടത്തിയിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അക്തർ അലി, അലീദ ബീഗം, നൂർ മുഹമ്മദ് , അൻവർ ഹൊസൈൻ, സദ്ദാം ഹുസൈൻ, അഷ്‌റഫുൾ ആലം , സജ്ജാദ് ഹൊസൈൻ , ദിൽബർ ഹൊസൈൻ , ജയ്ദുർ ഹൊസൈൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സാധാരണയായി ഉത്തരേന്ത്യൻ സിനിമകളിലധികവും നായകന്റെ പേര് രാഹുലെന്നാണ് നൽകാറുള്ളത്.പെൺകുട്ടികൾക്ക് ഈ പേരിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് കരുതിയാണ്, രാഹുൽ എന്ന് തന്നെ ലൗജിഹാദിനായി ആൾമാറാട്ടം നടത്തുമ്പോൾ പേര് സ്വീകരിക്കുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…