General

ബംഗാളിൽ ഡെങ്കിപ്പനി; രോഗം സ്ഥിരീകരിച്ചത് 840 പേർക്ക്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. 840 പേരിലാണ് പുതുതായി രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത്…

2 years ago

ജമ്മുവിൽ ഭീകരവേട്ട തുടരുന്നു; ഏറ്റുമുട്ടലിൽ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെ വധിച്ച് സുരക്ഷാ സേന; പ്രദേശം കനത്ത സുരക്ഷയിൽ

ജമ്മുകശ്മീർ: നിരോധിത ഭീകര സംഘടനയായ ജെയ്ഷ-ഇ-മുഹമ്മദ് ഭീകരനെ സുരക്ഷാ സേന വധിച്ചു. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരൻ അബ്ദു ഹുറഫിനെയാണ് കൊലപ്പെടുത്തിയത്. ഇയാളുടെ കൈവശം നിന്നും ആയുധങ്ങളും…

2 years ago

കൊച്ചിയിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ ; മകൾ വീട് വിട്ട് പോയി വിവാഹം കഴിച്ചതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ

കൊച്ചി: വൈപ്പിനിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ചെറായി സ്വദേശികളായ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയാണ് രാധാകൃഷണൻ. ഇവരുടെ മകളെ കഴിഞ്ഞ ദിവസം…

2 years ago

കാത്തിരിപ്പ് വിഫലം; കണ്ണൂർ തോണിയപകടം; മൂന്നാമത്തെ മൃതദേഹവും കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ അത്താഴക്കുന്നിലെ തോണി അപകടത്തിൽ മരണം മൂന്നായി. തോണി മറിഞ്ഞ് കാണാതായ അത്താഴക്കുന്നിലെ കെ.സഹദിന്റെ മൃതദേഹവും കണ്ടെത്തി. വള്ളുവൻ കടവ് ഭാഗത്ത് കരയോട് ചേർന്നാണ് മത്സ്യത്തൊഴിലാളികൾ…

2 years ago

തൊഴിൽ തട്ടിപ്പ്; ലക്ഷങ്ങൾ ആവശ്യപ്പെട്ട് മാഫിയാ സംഘം; മ്യാന്മറിൽ കുടുങ്ങി കിടക്കുന്നത്
മുപ്പത് മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാർ

ദില്ലി: തൊഴിൽ തട്ടിപ്പിന് ഇരയായി മാഫിയാ സംഘത്തിന്റെ പിടിയിൽ മ്യാൻമറിൽ കുടുങ്ങിയ മലയാളികളുടെ മോചനം നീളുന്നു. ഇവരെ തിരികെ അയക്കണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്ന് മാഫിയ സംഘം ആവശ്യപ്പെട്ടു.…

2 years ago

പിഎഫ്ഐക്ക് കുരുക്ക് മുറുകുന്നു ;’പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തും

മുംബൈ:എന്‍ഐഎ നടത്തിയ പരിശോധനയെ തുടര്‍ന്നുണ്ടായ അറസ്റ്റുകള്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തിയ പ്രതിഷേധത്തിനിടെ 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രാവാക്യം ഉയര്‍ന്നതില്‍ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. പാക് അനുകൂല മുദ്രാവാക്യം…

2 years ago

പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി നീട്ടി ;’എന്‍ഐഎയുടെ ആവശ്യപ്രകാരമാണ് കാലാവധി നീട്ടിയത്

ദില്ലി: ചോദ്യം ചെയ്യലിനായി പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കി ദില്ലി എൻഐഎ കോടതി. എന്‍ഐഎയുടെ ആവശ്യപ്രകാരം അഞ്ച് ദിവസത്തേക്കാണ് പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി നീട്ടിയത്.…

2 years ago

വിജയത്തിളക്കത്തില്‍ ദുല്‍ഖര്‍ ; മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’

ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍.തെലുങ്കില്‍ 'സീതാ രാമ'വും ബോളിവുഡില്‍ 'ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും' ദുല്‍ഖറിന് നേടിക്കൊടുത്ത ആരവങ്ങള്‍ മറ്റൊരു മലയാള താരത്തിനും കിട്ടാത്ത ഒന്നാണ്.…

2 years ago

സംഘം ചേർന്ന് ലഹരി പാർട്ടി ;യുവാക്കൾ പിടിയിൽ

സുല്‍ത്താന്‍ബത്തേരി: സംഘം ചേർന്ന് സ്വകാര്യ റിസോര്‍ട്ടില്‍ റൂമെടുത്ത് ലഹരി പാര്‍ട്ടി നടത്തിയെന്ന കേസില്‍ ഒന്‍പത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്ന് 2.42…

2 years ago

സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ട; ഔദ്യോഗികമായി പ്രഖ്യാപിച്ച് ആന്റോ ആന്റണി എംപി

പത്തനംതിട്ട: സമ്പൂര്‍ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി പത്തനംതിട്ടയെ ആന്റോ ആന്റണി എംപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലതല ബാങ്കിംഗ് അവലോകന സമിതി യോഗത്തിലാണ്…

2 years ago