കൊച്ചി: വൈപ്പിനിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ചെറായി സ്വദേശികളായ രാധാകൃഷ്ണൻ, ഭാര്യ അനിത എന്നിവരാണ് ആത്മഹത്യ ചെയ്തത്. പെയിന്റിംഗ് തൊഴിലാളിയാണ് രാധാകൃഷണൻ.
ഇവരുടെ മകളെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകൾ വീട് വിട്ട് പോയി വിവാഹം കഴിച്ചതായി അറിഞ്ഞിരുന്നു. ഇതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വ്യക്തമാക്കി.
അതേസമയം, മരട് മംഗലംപിള്ളിയിൽ ശാരദ എന്ന വൃദ്ധയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മകനൊപ്പമായിരുന്നു ഇവർ താമസിച്ചിരുന്നത്. രാവിലെ തറവാട് വീട്ടിലേക്ക് പോകുകയും അവിടെ വെച്ച് തീ കൊളുത്തി മരിക്കുകയുമായിരുന്നു. അസുഖവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്ക വിധേയയാകേണ്ടിയിരുന്നു. ഇതിന്റെ സമ്മർദ്ദം അവർക്കുണ്ടായിരുന്നെന്നാണ് ബന്ധുക്കൾ പറയുന്നത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…