India

തണുത്ത് വിറച്ച് രാജ്യതലസ്ഥാനം ! ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി; ദില്ലി /എന്‍സിആര്‍ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

ദില്ലിയിൽ ഈ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 3.6 ഡിഗ്രി സെല്‍ഷ്യസാണ് രാജ്യതലസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ കേന്ദ്രകാലാവസ്ഥാ വകുപ്പ് ദില്ലി /എന്‍സിആര്‍. മേഖലയില്‍ റെഡ്…

4 months ago

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ പ്രഭ അത്രെ അന്തരിച്ചു; വിടവാങ്ങിയത് ഹിന്ദുസ്ഥാനി സംഗീതം ജനകീയമാക്കുന്നതിൽ പങ്ക് വഹിച്ച മഹനീയ വ്യക്തിത്വം

പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജോതാവുമായ പ്രഭ അത്രെ അന്തരിച്ചു. 92 വയസായിരുന്നു. ശനിയാഴ്ച രാവിലെ പുനൈയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഹൃദായാഘതത്തെ…

4 months ago

ദില്ലി മദ്യനയനയ കേസ്; അരവിന്ദ് കെജ്‌രിവാളിന് നാലാമതും സമൻസ് അയച്ച് ഇ ഡി

മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും സമൻസ് അയച്ചു. ജനുവരി 18ന് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം. ഇത്…

4 months ago

വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റ്: നിയമവ്യവസ്ഥയ്ക്കുളളിൽ നിന്ന് എല്ലാ പോരാട്ടവും നടത്തും , വീണയ്ക്കെതിരെ ആരോപണങ്ങളാവർത്തിച്ച് മാത്യു കുഴൽനാടൻ

വീണാ വിജയൻ തുടങ്ങിയ എക്സാലോജിക് കമ്പനിയുടെ പ്രവർത്തനം ദുരൂഹമെന്ന് ആദ്യമേ പറഞ്ഞതാണെന്നും എന്നാൽ വീണയ്ക്ക് ആദ്യം പ്രതിരോധം തീർത്തത് സിപിഐഎം സെക്രട്ടറിയേറ്റാണെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഇതിൽ…

4 months ago

വാക്കുകൾക്കതീതം ! ഭാരതത്തിലെ കഠിനാധ്വാനികളായ കഴിവുറ്റ എഞ്ചിനീയർമാർ തീർത്ത സ്വർണ്ണ റിബൺ’ അടൽ സേതുവിൻറെ രാത്രികാല കാഴ്ച പങ്കുവച്ച് ആനന്ദ് മഹീന്ദ്ര!

സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ രാജ്യത്തെ പ്രമുഖ വ്യവസായിയും വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പിന്റെ അമരക്കാരനുമാണ് ആനന്ദ് മഹീന്ദ്ര, കഴിഞ്ഞ ദിവസം അദ്ദേഹംപങ്കുവച്ച മുംബൈ ട്രാൻസ് ഹാർബർ ലിങ്കിന്റെ…

4 months ago

ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായ ഏഴാം തവണയും ഇൻഡോറിന് ! രാജ്യത്ത് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 വൃത്തിഹീനമായ നഗരങ്ങളും പശ്ചിമബംഗാളിൽ നിന്ന് !

ശുചിത്വ സർവേ റിപ്പോർട്ട് പ്രകാരം ഭാരതത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി തുടർച്ചയായി ഏഴാം തവണയും മധ്യപ്രദേശിലെ ഇൻഡോർ സ്വന്തമാക്കി. സൂറത്ത് (ഗുജറാത്ത്), നവി മുംബൈ (മഹാരാഷ്ട്ര),…

4 months ago

“നരേന്ദ്ര മോദി ഓരോ ഭാരതീയന്റെയും പ്രതിനിധി !അദ്ദേഹത്തെ ചടങ്ങിനായി തെരഞ്ഞെടുത്തത് ശ്രീരാമൻ !” ഭാരതീയർ ആവേശപൂർവ്വം കാത്തിരിക്കുന്ന അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായി രാജ്യം തയ്യാറെടുക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് എൽ കെ അദ്വാനി

ദില്ലി : നരേന്ദ്ര മോദി ഓരോ ഭാരതീയന്റെയും പ്രതിനിധിയെന്നും അദ്ദേഹത്തെ ചടങ്ങിനായി തെരഞ്ഞെടുത്തത് ശ്രീരാമനാണെന്നും മുതിർന്ന ബിജെപി നേതാവ് എൽ.കെ.അദ്വാനി. ഭാരതീയർ ആവേശ പൂർവ്വം കാത്തിരിക്കുന്ന ഈ…

4 months ago

2016 ൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ! 29 ഉദ്യോഗസ്ഥരുമായി അപ്രത്യക്ഷമായ വിമാനത്തിന്റെ ഭാഗങ്ങൾ ലഭിച്ചത് ചെന്നൈ തീരത്ത് നിന്ന് 310 കിലോ മീറ്റർ അകലെ !

2016 ജൂലെെ മാസത്തിൽ കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ റഷ്യൻ നിർമ്മിത എ.എന്‍ 32 എന്ന വിമാനത്തിന്റെ…

4 months ago

പൂഞ്ചിൽ വീണ്ടും ഭീകരാക്രമണം ! സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിവച്ചു ! തിരിച്ചടിച്ചെന്ന് സൈന്യം

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം.പൂഞ്ച് മേഖലയിൽ സൈനികർ സഞ്ചരിച്ച വാഹനങ്ങൾക്കു നേരെ ഭീകരർ വെടിയുതിർത്തു. ആക്രമണത്തിൽ കമാൻഡിങ് ഓഫീസറുടെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.,സെെന്യം തിരിച്ചും വെടിയുതിർത്തു. ഇന്ന് വൈകുന്നേരം…

4 months ago

140 കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്‌കാരം പത്ത് ദിനരാത്രങ്ങൾ മാത്രമകലെ ! പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ കാഴ്‌ചാപരിമിതിയുള്ള കവിയും ഭജൻ ഗായകനുമായ അക്ബർ താജിനും ക്ഷണം !ജനുവരി 22 ന് രാമജന്മഭൂമിയിൽ സന്നിഹിതരാകുക രാജ്യത്തെ സമസ്ത മേഖലകളിലെയും പ്രതിനിധികൾ

140 കോടി ഭാരതീയരുടെ സ്വപ്നസാക്ഷാത്‌കാരം പത്ത് ദിനരാത്രങ്ങൾ മാത്രമകലെയാണ്. ജനുവരി 22 ലെ സൂര്യൻ അസ്തമിക്കുക അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയായിക്കൊണ്ടായിരിക്കും.അയോദ്ധ്യ രാമക്ഷേത്ര അഭിഷേക ചടങ്ങിന് സാക്ഷിയാകാൻ…

4 months ago